Kerala Mirror

രാഷ്ട മീമാംസ

ഗവർണർ സർക്കാർ തർക്കം തുറന്നപോരിലേക്ക്

തിരുവനന്തപുരം : ഗവർണർ സർക്കാർ തർക്കം തുറന്നപോരിലേക്ക്. തനിക്കെതിരെ കോടതിയെ സമീപിക്കാൻ നാൽപതുലക്ഷം രൂപ നൽകി നിയമോപദേശം തേടിയെന്നും സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും...

ന​വ​കേ​ര​ള സ​ദ​സ് ബ​ഹി​ഷ്ക​രണം ; പ്ര​തി​പ​ക്ഷ തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​രം : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : ന​വ​കേ​ര​ള സ​ദ​സ് ബ​ഹി​ഷ്ക​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം പ്ര​തി​പ​ക്ഷം തി​രു​ത്ത​ണം...

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം. ഒക്ടോബര്‍ 4ന് കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗവും 5ന് കെപിസിസി...

കൈക്കൂലി ആരോപണം : അഖിൽ മാത്യുവിന്റെ പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കൈക്കൂലി ആരോപണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്‍എച്ച്എം...

കൈക്കൂലി ആരോപണം ; ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന് എതിരെ പൊലീസ് അന്വേഷണം കഴിയുന്നതുവരെ കാക്കാം : മുഖ്യമന്ത്രി

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫിന് എതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം...

ഒപ്പിടാത്ത ബില്ലുകൾ : ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ബില്ലുകൾ ഒപ്പിടാത്തതിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ​ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി...

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് : സിപിഎം നേതാവ് അ​ര​വി​ന്ദാ​ക്ഷ​നും മുൻ ബാങ്ക് സെക്രട്ടറി ജി​ല്‍​സ​നും ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം നേ​താ​വും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യ പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​നെ​യും ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി സി.​കെ...

എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി

തിരുവനന്തപുരം:  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ...

കേ​ര​ളീ​യ​വും ജ​ന​സ​ദ​സും കൊ​ണ്ട് കാ​ര്യ​മി​ല്ല, സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃതമെന്ന്​ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​​ല്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ല്‍ സ​ര്‍​ക്കാ​രി​ന് അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം. സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃ​ത​മാ​ണ്. തി​രു​ത്താ​തെ മു​ന്നോ​ട്ട്...