Kerala Mirror

രാഷ്ട മീമാംസ

ഇഡി എന്തുകൊണ്ട് കരുവന്നൂര്‍ കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല? : കോടതി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലെ കള്ളപ്പണ ഇടപാടു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ചോദ്യങ്ങളുമായി കോടതി. എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്നും...

കെഎസ് യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു...

സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും വരും, ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവും സേവനങ്ങളും വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇനി പ്രധാനമന്ത്രിയും...

യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സിന്റെ വ­​ണ്ടി­​പ്പെ­​രി­​യാർ പൊലീസ് സ്റ്റേഷൻ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം; ലാ­​ത്തി­​ച്ചാ​ര്‍­​ജി​ല്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് പരിക്ക്

ഇ­​ടു​ക്കി: വ­​ണ്ടി­​പ്പെ­​രി­​യാ​ര്‍ പൊ​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലേ­​ക്ക് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ വ്യാപക സം­​ഘ​ര്‍​ഷം.  പൊ​ ­​ലീ­​സും പ്ര­​വ​ര്‍­​ത്ത­​ക​രും...

ബസിന് മുന്നിലുള്ളവരെ രക്ഷിക്കുകയാണ് ചെയ്തത്,’ കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെ: ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗാമായി തിരുവനന്തപുരത്ത് നടന്ന...

അനധികൃത സ്വത്ത്: തമിഴ്‌നാട് മന്ത്രി പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവ്, 50 ലക്ഷം പിഴ

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ. ഇരുവരും അന്‍പതു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ്...

പെന്‍ഷന്‍ നല്‍കിയേ തീരൂ, മറിയക്കുട്ടിയുടെ ഹർജിയിൽ നാളെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം...

കാ​ലി​ക്കറ്റ് സ​ർ​വ​ക​ലാ​ശാ​ല സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളായ സെ​ന​റ്റ് അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ

മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​നെ​ത്തി​യ അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. അ​ഞ്ചം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ അ​വ​രെ ക​വാ​ട​ത്തി​ലേ​ക്ക്...

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ഖാർഗെക്കും ക്ഷണം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്​റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്. കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ...