Kerala Mirror

രാഷ്ട മീമാംസ

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ മത്സരിക്കണം : വൃന്ദ കാരാട്ട്

ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് സിപിഎം നേതാവ് വൃന്ദ കാരാട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണര്‍ക്ക് തന്റെ രാഷ്ട്രീയ ശക്തി...

രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല;വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നു; വിശദീകരണവുമായി സജി ചെറിയാന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് താന്‍ നടത്തിയ പ്രസംഗത്തിലെ വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നതായി മന്ത്രി സജി ചെറിയാന്‍. എന്നാല്‍ തന്റെ...

ബീഹാറിൽ ജാതി സെൻസസിന് സുപ്രിം കോടതി അനുമതി, ജാതി സെൻസസ് ഉയർത്തി നിതീഷ് കുമാർ ജൻ ജാഗരൺ യാത്രയ്ക്ക്

പട്ന: ബീഹാറിൽ ജാതി സെൻസസിന് സുപ്രിം കോടതി അനുമതി നൽകി. കണക്കെടുപ്പുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. ഹർജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഒക്ടോബറിലെ കേസിന്റെ തുടർച്ചയായാണ്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ; തൃശൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ രാവിലെ 11.00 മണി മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട്...

ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ സ­​ജി ചെ­​റി­​യാ­​ന്‍റെ പ്ര­​സ്­​താ­​വ­​ന പാ​ര്‍­​ട്ടി പ​രി­​ശോ­​ധി­​ക്കും: സി​പി​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി

തി­​രു­​വ­​ന­​ന്ത­​പു​രം: ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ മ​ന്ത്രി സ­​ജി ചെ­​റി­​യാ­​ന്‍റെ പ്ര­​സ്­​താ­​വ­​ന സം­​ബ­​ന്ധി­​ച്ച് ഉ­​യ​ര്‍­​ന്നു­​വ­​ന്ന പ​രാ­​തി പാ​ര്‍­​ട്ടി...

മണിപ്പൂരില്‍ പൊലീസ് വാഹനത്തിനു നേരെ ആക്രമണം; അഞ്ചു പൊലീസുകാർക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരിലെ മൊറെയിൽ പൊലീസ് വാഹനത്തിന് നേരെയുണ്ടായ അക്രമണത്തിൽ അഞ്ചു പൊലീസുകാർക്ക് പരിക്ക് . റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെ തൗബാലിലെ മെയ്തെയ് മുസ്‌ലിം മേഖലയിലെ...

പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കലാപാഹ്വാനത്തിന് കേസ്

കൊച്ചി: എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധ സമരത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്തു. കലാപത്തിന് ആഹ്വാനം നല്‍കിയെന്നാണ് കേസ്. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ...

ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ല: കെ.സി.ബി.സി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരായ പ്രസ്താവന പിൻവലിക്കുന്നത് വരെ സർക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി. സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്ന് കെ.സി.ബി.സി...

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിയ കേസിൽ കൊലക്കേസ് പ്രതിയടക്കം നാല് ആർ.എസ്.എസുകാർ അറസ്റ്റിൽ

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അജീഷിനെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ. നാല് ആർ.എസ്.എസുകാരാണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്. ഇവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണ്.ഇന്നലെ ഉച്ചയോടെയാണ്...