Kerala Mirror

രാഷ്ട മീമാംസ

ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ സഭയെ ബിജെപി പക്ഷത്താക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു’; മന്ത്രി സജി ചെറിയാനെതിരെ തലശ്ശേരി ആർച്ച് ബിഷപ്പ്

തലശ്ശേരി: ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന...

ഗവര്‍ണര്‍ക്ക് ക്ഷണമില്ല, മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മസ്‌കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍...

അദാനി-ഹിൻഡൻ ബർഗ് റിപ്പോർട്ട്: സുപ്രിംകോടതി വിധി ഇന്ന്

ന്യൂഡൽഹി: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക...

‘ഇ​ന്ത്യ’​ സഖ്യത്തിന്‍റെ ഓൺലൈൻ യോഗം ഇന്ന്, നി​തീ​ഷ് കു​മാ​റി​നെ ക​ൺ​വീ​ന​റാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​യു നേ​താ​വു​മാ​യ നി​തീ​ഷ് കു​മാ​റി​നെ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ‘ഇ​ന്ത്യ’​യു​ടെ ക​ൺ​വീ​ന​റാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്...

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; റോഡ്ഷോ, അതീവസുരക്ഷ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ...

തൊഴിലുറപ്പ്‌ വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ; ആകെ തൊഴിലാളികളിൽ മൂന്നിലൊന്നും എബിപിഎസ്‌ സംവിധാനത്തിന്‌ പുറത്ത്‌

ന്യൂഡൽഹി: തൊഴിലുറപ്പ് വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെയാക്കിയ (എബിപിഎസ്‌) കേന്ദ്രസർക്കാർ തീരുമാനം പുതുവർഷത്തിൽ നിലവിൽവന്നു. തൊഴിലാളിവിരുദ്ധമെന്ന വിമർശത്തെ തുടർന്ന്‌ അഞ്ചുതവണ നീട്ടിവച്ച, ഗ്രാമവികസന...

മോദി നാളെ തൃശ്ശൂരിൽ രാമക്ഷേത്രത്തെ കുറിച്ച് മാത്രമായിരിക്കും സംസാരിക്കുക : ബിനോയ് വിശ്വം

തിരുവനന്തപുരം : കേരളത്തിലെത്തുന്ന നരേന്ദ്ര മോദി രാമക്ഷേത്രത്തെ കുറിച്ചു മാത്രമാണ് സംസാരിക്കുകയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പിയുടെ സ്ത്രീകളുടെ മഹായോഗത്തിൽ പ്രധാനമന്ത്രി നാളെ...

നവകേരള സദസ് : കോലഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് ഡിവൈഎഫ്‌ഐ അടിച്ചുതകര്‍ത്തു

കൊച്ചി : കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കോലഞ്ചേരിയിലെ നിയോജക മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു. പതിനഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം...

ഭാരതീയ ന്യായ് സംഹിത കരിനിയമം ; ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്

ന്യൂഡല്‍ഹി : കേന്ദ്രം സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ തങ്ങളുടെ...