Kerala Mirror

രാഷ്ട മീമാംസ

ഏക സിവിൽ കോഡ് ബിൽ ശീതകാല സമ്മേളനത്തിൽ? ലോ കമ്മീഷൻ നടപടി തുടങ്ങി 

ന്യൂഡൽഹി : ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ച 22ാം ലോകമ്മിഷൻ ജനങ്ങളിൽ...

മോൻസന്റെ ജീവനക്കാരുടെ മൊഴിയെടുത്തു, കെ സുധാകരനെതിരെ ഇഡിയും കളത്തിൽ

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടപടി തുടങ്ങി. മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്ന് ഇ ഡി...

കേന്ദ്ര സര്‍ക്കാര്‍ പകപോക്കുന്നു, നിര്‍ലജ്ജമായ നടപടികള്‍ കൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാകില്ല; ബാലാജിയുടെ അറസ്റ്റിനെതിരേ ഖാർഗെ

ന്യൂഡല്‍ഹി : തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എതിര്‍ക്കുന്നവരെ ഇഡിയെ ഉപയോഗിച്ച്...

ഹൃദയത്തിൽ 3 ബ്ലോക്ക്, മന്ത്രി സെന്തിലിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

ചെന്നൈ : ഇഡി അറസ്റ്റിനു പിന്നാലെ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നെഞ്ചുവേദനയെ തുടർന്ന്...

18 രാജ്യസഭാംഗങ്ങളെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ബിജെപി , ആറ്റിങ്ങലിൽ നിന്നും മുരളീധരനും മത്സരിക്കും

തിരുവനന്തപുരം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ വി മുരളിധരനെയും മത്സര രംഗത്ത് ഇറക്കാൻ ബിജെപി നീക്കം. ആറ്റിങ്ങലില്‍ മുരളീധരനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്...

വീണ്ടും നോട്ടീസ് അയച്ചു , കെ സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍...

247 വര്‍ഷത്തെ അമേരിക്കൻ ചരിത്രത്തിലാദ്യം, രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ്

വാട്ടർ ഗേറ്റ് വിവാദമടക്കം പ്രമാദമായ നിരവധി വിവാദ ചുഴികൾ ഉണ്ടായിട്ടുണ്ട് അമേരിക്കൻ പ്രസിഡന്റ് പദത്തിനു ചുറ്റും. എന്നാൽ രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എന്ന...

ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജിയെ ഇഡി അറസ്റ്റുചെയ്തു , കുഴഞ്ഞുവീണ മന്ത്രി ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ്...

പുരാവസ്തു തട്ടിപ്പുകാരനിൽ നിന്നും പണം: കെ സുധാകരനെതിരായ കേസ് ഇഡിയും അന്വേഷിക്കും

കൊച്ചി : പുരാവസ്തു തട്ടിപ്പുകാരനിൽ നിന്നും പണം പറ്റിയെന്ന കെ സുധാകരൻ എംപിക്കെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ക്രൈംബ്രാഞ്ചിൽ നിന്നും വിവരങ്ങൾ തേടും. 10 ലക്ഷം രൂപ കെ സുധാകരൻ...