Kerala Mirror

രാഷ്ട മീമാംസ

വീടുകൾ കത്തിക്കുന്നു, മണിപ്പൂരിൽ കരസേനാ ജവാന് വെടിയേറ്റു , കേന്ദ്രസർക്കാർ മൗനത്തിൽ 

ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രിയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടതായും വെടിവയ്പ് ഉണ്ടായതായുമായാണ് റിപ്പോർട്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്.  ഇംഫാലില്‍...

എം വി ഗോവിന്ദന് എതിരെ കലാപാഹ്വാനത്തിന് ഡിജിപിക്ക് പരാതി നല്‍കി പായിച്ചിറ നവാസ്

തിരുവനന്തപുരം : പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന...

മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഉടന്‍ ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ...

മാ​ധ്യ​മ​ങ്ങ​ൾ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ക​ള്ള​പ്ര​ച​ര​ണം ന​ട​ത്തുന്നു : എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​യോ എ​സ്എ​ഫ്ഐ​യോ വി​മ​ർ​ശി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ...

ബംഗാളിൽ രണ്ടുദിവസത്തിനിടെ അഞ്ചാമത്തെ രാഷ്ട്രീയക്കൊലപാതകം : സംഘർഷം രൂക്ഷമാകുന്നു

കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ബംഗാളിൽ അരങ്ങേറുന്ന വ്യാപക ആക്രമണത്തിനിടെ വീണ്ടും രാഷ്ട്രീയക്കൊല. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്‌ക്ക് കൊല്ലപ്പെട്ടു. കോൺഗ്രസ്...

സർക്കാരും പ്രതിപക്ഷവും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു : കെ. ​സു​രേ​ന്ദ്ര​ൻ

കോ​ട്ട​യം : അ​ഴി​മ​തി കേ​സു​ക​ളി​ൽ കോ​ൺ​ഗ്ര​സു​മാ​യി സി​പി​എ​മ്മി​ന് ധാ​ര​ണ​യു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വി.​ഡി. സ​തീ​ശ​ന്‍റെ വി​ദേ​ശ പ​ണ​പ്പി​രി​വി​ന്‍റെ എ​ല്ലാ...

വിജയ് പറഞ്ഞത് നല്ലകാര്യം : ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പണംവാങ്ങി വോട്ട് ചെയ്യരുതെന്ന നടൻ വിജയ് പറഞ്ഞതിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. വിജയ് പറഞ്ഞത് നല്ലകാര്യമാണെന്നാണ് ഉദയനിധി സ്റ്റാലിന്‍റെ മറുപടി. വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട...

കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ തന്നെ കുത്തുന്നതുപോലെയാണ് : വിജയ്

ചെന്നൈ : പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുക്കണമെന്ന് നടൻ വിജയ്. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ...

ആലപ്പുഴ വ്യാജ സര്‍ട്ടിഫിക്കറ്റ് ; പരിശോധിക്കുമെന്ന് ആര്‍ഷോ

ആലപ്പുഴ : എംകോം പ്രവേശനത്തിന് വേണ്ടി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന...