Kerala Mirror

രാഷ്ട മീമാംസ

പി​ന്നി​ല്‍​നി​ന്ന് കു​ത്തി​ല്ല, ച​ങ്കു​കൊ​ടു​ത്തും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ സം​ര​ക്ഷിക്കുമെന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ത​ല്‍​സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധാ​ക​ര​നെ പ​ദ​വി​യി​ല്‍​നി​ന്ന് മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച്...

‘ആ ദിവസം അവിടെ ഉണ്ടായിരുന്നു’, മോൻസൺ തന്നെ കെണിയിൽ വീഴ്‌ത്താൻ ശ്രമിച്ചില്ല – സുധാകരന്റെ മൊഴി ഇങ്ങനെ

കൊച്ചി: പണമിടപാട് നടന്ന ദിവസം കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കെ.പി.സി.സി പ്രസി‌ഡന്റ് കെ...

മോൻസനുമായി 16 തവണ കൂടിക്കാഴ്ച നടത്തി, എന്തിനെന്ന ക്രൈംബ്രാഞ്ച് ചോദ്യത്തിന് മറുപടിയില്ലാതെ സുധാകരൻ

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ. മോൻസനും സുധാകരനും തമ്മിൽ 16 തവണ കൂടിക്കാഴ്ച നടത്തി. 2018 മുതൽ മോൻസൻ അറസ്റ്റിലാവുന്നതു വരെ...

കെ. സുധാകരന് ജാമ്യം, കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്ന് സുധാകരന്‍ മാധ്യമങ്ങളോട്

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ജാമ്യം. കോടതിയില്‍ വിശ്വാസമുണ്ടെന്നും കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്നും സുധാകരന്‍...

പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് ഏഴര മണിക്കൂറോളം

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഏഴരമ​ണി​ക്കൂ​ർ...

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം, രണ്ടാംഘട്ട യോഗം ഷിംലയിൽ; ഖാർഗെ അധ്യക്ഷനാകും 

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി വിരുദ്ധ സഖ്യത്തിനു രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പട്‌നയില്‍ കൂടിക്കാഴ്ച നടത്തി. 18 പാര്‍ട്ടികളില്‍നിന്നായി 30 നേതാക്കള്‍...

നമ്മള്‍ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുകയാണ്, പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു മുൻപായി രാഹുൽഗാന്ധി

പട്‌ന: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ വിജയം ഇതിന്റെ തുടക്കമാണ്. ഭാരത് ജോഡോ...

ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടി, സതീശനെയും വേണുഗോപാലിനെയും ഗെറ്റൗട്ട് അടിക്കാനൊരുങ്ങി : എൻ.എസ്.എസ് ജനറൽ സെക്രട്ടറി

കോട്ടയം : ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടിയാണെന്നും സതീശനും വേണുഗോപാലും സംസാരിച്ചിരുന്നെങ്കിൽ ഗെറ്റൗട്ട് അടിച്ചേനെയെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജിസുകുമാരൻ നായർ.  പ്രതിപക്ഷ നേതാവ് വിഡി സതീശനും...

മോൻ ​സ​ന്‍ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ് : ക്രൈംബ്രാഞ്ച് ഇന്ന് കെ സുധാകരനെ ചോദ്യം ചെയ്യും

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ഒന്നാംപ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ ര​ണ്ടാം പ്ര​തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും...