Kerala Mirror

രാഷ്ട മീമാംസ

മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദർശനും ആകാശവാണിയും

ന്യൂഡൽഹി :സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഓൾ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. ‘വർഗീയ സ്വേച്ഛാധിപത്യ...

”എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?”സോളാർ സെക്രട്ടറിയേറ്റ് വളയൽ സമരമവസാനിപ്പിക്കാൻ ബ്രിട്ടാസ് നടത്തിയ ഇടപെടലിനെക്കുറിച്ച് ജോൺ മുണ്ടക്കയം

കോട്ടയം: എൽഡിഎഫിൻ്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് വെളിപ്പെടുത്തൽ. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നും വെളിപ്പെടുത്തൽ...

സിപിഎമ്മിന്റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകരുത് , ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപ്രത്രമായ വീക്ഷണം

തിരുവനന്തപുരം: എതിരാളികള്‍ മനസ്സില്‍ കാണുന്നത്‌ മാനത്ത്‌ കാണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം. മാണിയെന്നും അത്തരമൊരു മനസ്സോ കൗശലമോ ഇല്ലാത്ത ജോസ്‌ കെ. മാണി സി.പി.എമ്മിന്റെ...

ബിജെപിക്ക് തിരിച്ചടി ? മൂന്നാം ഘട്ടത്തിൽ ഗുജറാത്തിൽ ഒൻപത് ശതമാനം വരെ പോളിംഗ് കുറവ്

ന്യൂഡൽഹി : മേയ് ഏഴിന് 93 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ പത്തിൽ എട്ട് സീറ്റും ഗുജറാത്തിൽ നിന്നുള്ളതാണ്. മൂന്നാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക്...

96 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്, ജനവിധി തേടുന്നവരിൽ അഖിലേഷ് യാദവും അധീർ രഞ്ജൻ ചൗധരിയും

ന്യൂഡൽഹി: നാലാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. 96 മണ്ഡലങ്ങളിലായി 1,717 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ പ്രചാരണം...

ഇരയുടെ പരിവേഷവുമായി വോട്ടുതേടുന്ന കെജ്രിവാൾ 31 സീറ്റുകളിൽ ബിജെപിയെ വീഴ്ത്തുമോ ?

ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ കെജ്‌രിവാൾ ജയിലിലേക്ക് പോകുമ്പോഴുള്ള സാഹചര്യമല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പ് ചിത്രവും മാറിമറിഞ്ഞു. ബി ജെ പിയുടെ...

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച് കോൺഗ്രസിനൊപ്പം, ഹരിയാനയിലെ ബിജെപി സർക്കാർ തുലാസിൽ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ  ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അം​ഗ നിയമസഭയിൽ സർക്കാരിന് കേവല...

മാസപ്പടി കേസ് : മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ്...

‘എസ്.ഐയുടെ മരണത്തിന് പിന്നില്‍ സി.പി.എം’ ; പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

കാസർകോട് : ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം സ്റ്റേഷനിലെ എസ്.ഐയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കാസർകോട് പനത്തടി മാനടുക്കം പാടിയിൽ കെ. വിജയൻ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ്...