Kerala Mirror

രാഷ്ട മീമാംസ

ഇന്ധന- പാചകവാതക വിലകള്‍ ജിഎസ്ടിയിലേക്കോ?

മൂന്നാമതും മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന ചില മാറ്റങ്ങള്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാകുമെന്ന സൂചനകളാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. അതോടൊപ്പം...

എട്ടുവര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത്, പിണറായി രചിക്കുന്നത് ചരിത്രം

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി അധികാരത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലെത്തിയിട്ട് മെയ് 20ന് എട്ടുവര്‍ഷം...

സമസ്തയെ മുന്നില്‍ നിര്‍ത്തി പിണറായി ലീഗിനെ പൊളിക്കുമോ?

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് നല്‍കിയ സ്വീകരണം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ളീം മത പണ്ഡിത സംഘടനയെ...

തദ്ദേശ വാര്‍ഡ് വിഭജനം: ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു

തിരുവനന്തപുരം : തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ...

മൈസൂരുവിൽ മഹിള കോൺ​ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു

ബം​ഗളൂരു : മൈസൂരുവിൽ മഹിള കോൺ​ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. ‌മഹിളാ കോൺഗ്രസ് മൈസൂരു ജില്ല ജനറൽ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ്...

ആവർത്തിച്ചുള്ള ചികിത്സ പിഴവ് ; ആരോ​ഗ്യമന്ത്രി വിളിച്ച ഉന്നതലയോ​ഗം ഇന്ന്

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളജുകളിലെ ആവർത്തിച്ചുള്ള ചികിത്സ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച ഉന്നതതലയോഗം ഇന്ന്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി...

മഹാരാഷ്ട്രയിൽ ബിജെപി നേട്ടമുണ്ടാക്കും , യുപിയിൽ അഞ്ചാംഘട്ടത്തിൽ ഇന്ത്യ സഖ്യം ആറു സീറ്റ് നേടുമെന്ന് യോഗേന്ദ്രയാദവ് 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എന്‍ഡിഎക്ക് തിരിച്ചടിയുണ്ടാകും എന്ന വിലയിരുത്തലുമായി രാഷ്ട്രീയ നിരീക്ഷന്‍ യോഗേന്ദ്ര യാദവ്. ദി പ്രിന്റിലെഴുതിയ ലേഖനത്തിലാണ്...

കണ്ണടച്ചു തുറക്കും മുമ്പ് അവസാനിച്ച സമരത്തിന്റെ അണിയറക്കഥകള്‍

സോളാര്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍ സിപിഎം  നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം കണ്ണടച്ചു തുറക്കുംമുമ്പാണ് അവസാനിച്ചത്.  താനും  കൈരളി ചാനലിന്റെ സി ഇ ഒ ആയിരുന്ന  ജോണ്‍ ബ്രിട്ടാസും...

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കോണ്‍ഗ്രസില്‍ അടി തുടങ്ങി

ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം  കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുമെന്ന് വ്യക്തമായതോടെ  ആ കസേരക്കായി കോണ്‍ഗ്രസില്‍ അടി തുടങ്ങി. കെപിസിസി അധ്യക്ഷ സ്ഥാനത്ത്...