Kerala Mirror

രാഷ്ട മീമാംസ

പ്രിയങ്കയില്ലെങ്കില്‍ വയനാട്ടില്‍ ആര് ?

റായ്ബറേലി നിലനിര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവെക്കുമെന്നുറപ്പായിരിക്കേ വരാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാര് എന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ വലിയ അഭ്യൂഹങ്ങള്‍...

സസ്പെൻസ് അവസാനിച്ചു, രാഹുല്‍ പ്രതിപക്ഷത്തെ നയിക്കും

രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ 100 എംപിമാരും വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളും എഐസിസി നേതാക്കളുമൊക്കെ രാഹുല്‍ പ്രതിപക്ഷ...

മാര്‍ കൂറിലോസ് വിവരദോഷി, സമസ്തയുടെ വിമര്‍ശനത്തിനെതിരെ മൗനം, പിണറായി വീണ്ടും വര്‍ഗീയ കാര്‍ഡ് ഇറക്കിക്കളിക്കുന്നു

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് യാക്കോബായ സഭയുടെ മുന്‍ മെത്രാനും അറിയപ്പെടുന്ന ഇടതുസഹയാത്രികനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ വിമര്‍ശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ കടുത്ത...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, വയനാട് ഒഴിയും

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയും. റായ്ബറേലിയിൽ തുടരാനാണ് തീരുമാനം. വയനാട് സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിച്ച ശേഷമാകും തീരുമാനം...

‘ജയപരാജയം നോക്കി മുന്നണി മാറില്ല, ബിജെപി ക്ഷണം  ഗോസിപ്പ്’; ജോസ് കെ മാണി

തിരുവനന്തപുരം: ജയപരാജയം നോക്കി മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. തങ്ങളുടെ ആവശ്യങ്ങൾ സിപിഎമ്മിനെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും കേരള കോൺഗ്രസിനെ ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന്...

തോൽപ്പിക്കാൻ ശ്രമമുണ്ടായി, ഡിസിസി അധ്യക്ഷൻ പാലോട് രവി അടക്കമുള്ളവർക്കെതിരെ പരാതിയുമായി തരൂർ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വിഭാഗം പ്രവർത്തകർ ആത്മാര്‍ത്ഥമായി...

വയനാടോ റായ്ബറേലിയോ ? തീരുമാനത്തിനായി രാഹുൽഗാന്ധിക്ക് മുന്നിലുള്ളത് 10 ദിവസം

ന്യൂഡൽഹി:വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി, ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാകും . പത്ത് ദിവസത്തിനുള്ളിൽ രാഹുൽ ഒരുമണ്ഡലം കൈയൊഴിയണം. ഇന്ന്...

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവുമാകുമോ? കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: കോൺഗ്രസ്‌ പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. വൈകിട്ട് 5.30ന് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി യോഗവും...

സിപിഎം വോട്ട് കിട്ടിയില്ല, വോട്ടുചോർച്ച തടയാൻ സിപിഎം നേതാക്കൾക്കായില്ല- മാണി വിഭാഗത്തിന്റെ വിലയിരുത്തൽ

കൊച്ചി : കോട്ടയം ലോക്സഭാ സീറ്റിലെ  കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തല്‍ പൂര്‍ത്തിയാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്തെ സിപിഎം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും തുഷാര്‍...