Kerala Mirror

രാഷ്ട മീമാംസ

മണിപ്പൂര്‍ വിഷയത്തിലെ പ്രതിഷേധം; ആംആദ്മി എംപിക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിക്ക് സസ്‌പെന്‍ഷന്‍. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെയാണ് നടപ്പ് സമ്മേളനം അവസാനിക്കുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തത്...

ബാലകൃഷ്‌ണപിള്ളയെ സൂചിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ഗണേഷിനു മറുപടി നൽകി വിനായകൻ

ഉമ്മൻചാണ്ടി പോസ്റ്റിന്റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച ഗണേഷ് കുമാർ എം.എൽ.എക്കെതിരെ പരോക്ഷ മറുപടിയുമായി നടൻ വിനായകൻ. ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്...

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പിണറായിയെ വിളിച്ചതിൽ കോൺഗ്രസിൽ അതൃപ്തി, മുഖ്യമന്ത്രി വേണമെന്ന് നിർദേശിച്ചത് ഓസിയുടെ കുടുംബവും മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി . സോളാർ കേസിൽ സിപിഎമ്മും പിണറായി വിജയനും ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി...

ഇന്നും പ്രക്ഷുബ്ധം, മണിപ്പുർ വിഷയത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.മണിപ്പുരിലേത് ഗൗരവമായ വിഷയമാണെന്നും സഭാ നടപടികൾ...

ലീ​ഗ് അ​ധ്യ​ക്ഷ​ന്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം. ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍...

സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ല, അപ്പയുടെ മരണത്തിനു പിന്നാലെ ഇത്തരമൊരു ചർച്ച നടക്കുന്നതിൽ വിഷമമുണ്ട് : അ​ച്ചു ഉ​മ്മ​ൻ

കോ​ട്ട​യം: രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ. പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേക്കുള്ള...

സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല: മ​ല​ക്കം​മ​റി​ഞ്ഞ് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ത്തി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. ഉ​മ്മ​ന്‍...

തൃശൂരടക്കം ഏഴു സീറ്റുകൾ വേണം, ബിജെപിക്ക്  മുന്നിൽ അവകാശവാദവുമായി തുഷാർ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്റെ  ...

കോൺഗ്രസ് ക്ഷണിച്ചു, കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം പിണറായി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ന​ട​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം...