കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിൽ ഇന്നും തിരച്ചിൽ തുടരും. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. പൊലീസും ഫയർഫോഴ്സും...
ഇന്ത്യയില്‍ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ പ്രദേശത്തെ ചില സംസ്ഥാനങ്ങളെയും, ബംഗ്‌ളാദേശ്, ബര്‍മ്മ എന്നീ രാജ്യങ്ങളിലെ ചില മേഖലകളെയും ചേര്‍ത്ത് പുതിയ രാജ്യമുണ്ടാക്കാനുള്ള അമേരിക്കയുടെ തന്ത്രത്തിന്റെ...
ജമ്മു- കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വിവാദമായതും, നിര്‍ണ്ണായകവുമായ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ആഗസ്റ്റ് 6 ന് അഞ്ചുവര്‍ഷം...
തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീങ്ങുകയാണെന്നും വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും തന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ് നടക്കാമെന്നുമുള്ള ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്...
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വയനാട്...
കൽപ്പറ്റ : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ബെയിലി പാലത്തിലൂടെ...
കടുത്ത സിപിഎം വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ട് കോണ്‍ഗ്രസില്‍ പിടിയുറപ്പിക്കാനുള്ള ശ്രമവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരുമാസത്തെ ശമ്പളം...