Kerala Mirror

രാഷ്ട മീമാംസ

സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, റെയ്ഡ് ചെയ്യണം; അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം : ശിവന്‍കുട്ടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി...

ജോസ് കെ മാണി ലത്തീൻ രൂപതയുടെ കൊച്ചിയിലെ ആസ്ഥാനത്ത്

കൊച്ചി : കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി എംപി ലത്തീൻ രൂപതയുടെ കൊച്ചിയിലെ ആസ്ഥാനത്തെത്തി. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. ലത്തീൻ സഭയുമായുള്ള...

വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തിനായി ബൂത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടുത്തണം : നിതിൻ നബീൻ

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിർദേശവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. എംപിമാർ അവരുടെ മണ്ഡലങ്ങളിലെ...

ശബരിമല സ്വർണക്കൊള്ള നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള വിഷ‍യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പോറ്റിയെ കേറ്റിയെ എന്ന ഗാനം പ്ലക്കാർഡുകളിൽ ഉൾപ്പെടുത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്ന്...

ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് മോശമാണെന്ന് കരുതുന്നവര്‍ ഒന്നാം ക്ലാസ്സിലെ പാഠം വായിക്കണം : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളില്‍ നിന്ന് ഉയരുന്ന ട്രോളുകള്‍ക്ക് പിന്നില്‍...

എഐഎഡിഎംകെ അധികാരത്തില്‍ വന്നാല്‍ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര : കെടി രാജേന്ദ്ര ബാലാജി

ചെന്നൈ : എഐഎഡിഎംകെ അധികാരത്തില്‍ വന്നാല്‍ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് തമിഴ്‌നാട് മുന്‍മന്ത്രി കെടി രാജേന്ദ്ര ബാലാജി. ബസുകളില്‍ പുരുഷന്മാര്‍ക്കും സൗജന്യ...

പുതിയ യുവജന സംഘടന പ്രഖ്യാപിച്ച് എസ്ഡിപിഐ

മംഗളൂരു : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പുതിയ യുവജന സംഘടന പ്രഖ്യാപിച്ചു. ‘യങ് ഡെമോക്രാറ്റ്‌സ്’ (YOUNG DEMOCRATS) എന്നാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്. കര്‍ണാടകയിലെ...

മേപ്പാടി ദുരന്തബാധിതരുടെ ഉപജീവനത്തിന് പ്രത്യേക വായ്പാ പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : വയനാട് മേപ്പാടിയിലെ ഉരുൾപ്പൊട്ടല്‍ ദുരന്തബാധിതർക്ക് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. ദുരന്തബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്...

‘കേരളാ ബദല്‍ മോഡല്‍’; ലാഭം രേഖപ്പെടുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്ന് 27 ആയി വര്‍ധിച്ചു : മന്ത്രി പി രാജീവ്

തിരുവനന്തപുരം : രാജ്യം പൊതുമേഖലയെ വിറ്റഴിക്കുന്ന നയങ്ങള്‍ ശക്തമാക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചും ശക്തിപ്പെടുത്തിയുമാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പി രാജീവ്. വ്യവസായ വാണിജ്യ...