Kerala Mirror

രാഷ്ട മീമാംസ

സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല : ഇ​ഡി

ചെ​ന്നൈ : ക​ള്ളപ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​ര​നെ കൊ​ച്ചി​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച്...

കൈകോര്‍ത്ത് യുഡിഎഫും ബിജെപിയും : കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം

കോട്ടയം : യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടുചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള...

പുതുപ്പളളിയില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന്...

മാസപ്പടി വിവാദം : നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. സിഎംആര്‍എല്‍ കമ്പനിയില്‍...

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത് : എം കെ സ്റ്റാലിൻ

ചെന്നൈ : നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്ത് മാസങ്ങൾക്കുള്ളിൽ ഭരണ മാറ്റം സംഭവിക്കുമെന്നും നീറ്റ്...

എന്‍എസ്എസ് സമദൂരം പലപ്പോഴും സമദൂരമാകാറില്ല : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : സിപിഎമ്മിന് ആരുമായും പിണക്കമില്ലെന്നും നയത്തിനനുസരിച്ചാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരെയും ശത്രുപക്ഷത്ത് അന്നും ഇന്നും...

പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ല : ജെയ്ക് സി തോമസ്

കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എംവി ഗോവിന്ദന്‍ പറഞ്ഞതില്‍ അദ്ദേഹമാണ്...

എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി ജെയ്ക് സി തോമസ്

കോട്ടയം : എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മിത്ത് വിവാദത്തില്‍ എന്‍എസ്എസ് ആര്‍എസ്എസിനൊപ്പം നിന്നിട്ടില്ല. മതനിരപേക്ഷത...

രാഹുല്‍ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് പിടിക്കാന്‍ സ്മൃതി ഇറാനിയോട് ആരെങ്കിലും ആവശ്യപ്പെട്ടോ ?ആര്‍ജെഡി നേതാവ്

ന്യൂ​ഡ​ൽ​ഹി: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഫ്ലൈയിംഗ് കിസ് വിവാദത്തിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ...