Kerala Mirror

രാഷ്ട മീമാംസ

സവർക്കറെ അപകീർത്തിപ്പെടുത്തിയ കേസ് : രാഹുൽ ​ഗാന്ധിക്ക് നേരിട്ട് ഹാജരാകാൻ സമൻസ്

ന്യൂഡൽ​​ഹി: സവർക്കറെ അപകീർത്തിപ്പെടുത്തിയ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതവ് രാുഹുൽ ​ഗാന്ധിക്ക് സമൻസ്. ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് പൂനെയിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. രാഹുൽ നേരിട്ട്...

ഡിഎംകെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാർ : പി.വി അൻവർ

മലപ്പുറം : ഇടതുപക്ഷവുമായി ഇടഞ്ഞ പി.വി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചു. പി.വി അൻവർ ചെന്നൈയിൽ എത്തിയാണ്...

സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍

കൊല്ലം : സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ല, 75 വയസിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ്...

അ​ൻ​വ​ർ മാ​പ്പ് പ​റ​യ​ണം; പി.​ശ​ശി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം : പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യും സി​പി​എം നേ​താ​വു​മാ​യ പി. ​ശ​ശി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. സി​പി​എം സം​സ്ഥാ​ന...

‘മുഖ്യമന്ത്രി ഉറപ്പ് നൽകി അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും’: ബിനോയ്‌ വിശ്വം

തിരുവനന്തപുരം : എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയ്...

മലപ്പുറത്തെ സ്വർണക്കടത്ത് വിവാദ പ​രാ​മ​ർ​ശം : മുഖ്യമന്ത്രിയ്ക്കും ഹിന്ദു പത്രത്തിനും എതിരെ പരാതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും ‘ദി ഹിന്ദു’ പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് പരാതി നൽകിയത്. പത്രത്തിൽ അച്ചടിച്ചു വന്ന മുഖ്യമന്ത്രിയുമായുള്ള അഭിമുഖം മത സ്പർധ...

മലപ്പുറത്തെ സ്വർണക്കടത്ത് വിവാദ പ​രാ​മ​ർ​ശം : മു​ഖ്യ​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ദേ​ശ​വി​രു​ദ്ധ...

തോ​മ​സ് കെ. ​തോ​മ​സ് കാ​ത്തി​രി​ക്ക​ണം; ശ​ശീ​ന്ദ്ര​നെ ഉ​ട​ൻ മാ​റ്റേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : എ.​കെ.​ശ​ശീ​ന്ദ്ര​നെ ഉ​ട​ൻ മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ...

പി ശശിക്കെതിരെ ബലാത്സംഗ ആരോപണവുമായി കെ സുധാകരൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ സിപിഐഎം...