Kerala Mirror

രാഷ്ട മീമാംസ

നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ അഞ്ചു ലക്ഷം; വിവാദങ്ങള്‍ക്കില്ല, പ്രസ്താവന പിന്‍വലിക്കുന്നു : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : സ്കൂള്‍ കലോത്സവത്തിന് വേണ്ടി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ പ്രമുഖ നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി...

സംഘപരിവാര്‍ കെണിയില്‍ വീഴരുത്; പറഞ്ഞത് മുസ്ലീം ലീഗുമായി ആലോചിച്ച്, തര്‍ക്കത്തിനില്ല : വിഡി സതീശന്‍

ശബരിമല : മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗ് നേതാക്കളുമായി തര്‍ക്കത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എല്ലാവരുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് തന്റെ...

മുനമ്പത്തേത് വഖഫ് ഭൂമി : കെഎം ഷാജിയെ പിന്തുണച്ച് ഇടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി : മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന, കെഎം ഷാജിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ്ലിം ലീഗ് ഒരിക്കലും...

സംസ്ഥാന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടന; ഹൈക്കമാന്‍ഡ് നിര്‍ദേശം സുധാകരന്‍ തള്ളി

തിരുവനന്തപുരം : പാര്‍ട്ടിയില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്കായി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കെ സുധാകരനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നും എന്നാല്‍ സുധാകരന്‍ അതു തള്ളുകയായിരുന്നെന്നും...

വിഴിഞ്ഞം വിജിഎഫ് ഗ്രാന്റ് : മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി; തുക ലാഭവിഹിതമായി തിരിച്ചടക്കണം : നിര്‍മല സീതാരാമന്‍

ന്യൂഡൽഹി : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ലാഭവിഹിതമായി തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്...

പിണറായിയിലെ കോൺഗ്രസ് ഓഫീസ് ആക്രമണം; ഒരാൾ അറസ്റ്റിൽ

കണ്ണൂർ : പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജ് ആണ് അറസ്റ്റിലായത്. കോഴൂർകനാലിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം...

ഇന്നുമുതല്‍ അദാലത്ത്; മന്ത്രിമാര്‍ താലൂക്കുകളിലേക്ക്

തിരുവനന്തപുരം : താലൂക്കുതലത്തില്‍ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിന് ഇന്ന് തുടക്കമാകും. ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിന് തിങ്കളാഴ്ച...

10 മിനിറ്റ് നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് അഞ്ച് ലക്ഷം രൂപ; കലോത്സവത്തിലൂടെ ഉയർന്നുവന്നവർ അഹങ്കാരം കാണിക്കുന്നു : വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണ​ഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും...

31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു...