Kerala Mirror

രാഷ്ട മീമാംസ

ഈ എപ്പിസോഡ് അവസാനിപ്പിക്കൂ; പുതിയ വിഷയവുമായി വരൂ; കുഴല്‍നാടനോട് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം:  വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന്...

ധ​ന​വ​കു​പ്പി​ന്‍റെ ക​ത്ത് വെ​റു​മൊ​രു കാ​പ്‌​സ്യൂൾ , ര​ജി​സ്‌​ട്രേ​ഷ​ന് മു​മ്പ് വീ​ണ എ​ങ്ങ​നെ ജി​എ​സ്ടി നി​കു​തി​യ​ട​ച്ചു? : മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

കൊ​ച്ചി: മു​ഖ്യ​വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍ സി​എം​ആ​ര്‍​എ​ലി​ല്‍​നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യ​താ​ണെ​ന്നും നി​കു​തി അ​ട​ച്ചോ എ​ന്ന​ത​ല്ലെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍...

ക​ര്‍​ണാ​ട​ക​യി​ലെ മ​ത്സ​ര​പ​രീ​ക്ഷ​കൾക്ക് ഇ​നി ഹി​ജാ​ബ് ധ​രി​ക്കാം; നി​ര്‍​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍

ബം​ഗ​ളൂ​രു: ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​ല്‍ ഇ​ള​വു​മാ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സു​ക​ളി​ലേ​യ്ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ ഇ​നി ഹി​ജാ​ബ് ധ​രി​ച്ചെ​ത്താം...

മ​ണി​പ്പു​ര്‍ ക​ലാ​പ​ക്കേ​സ്: യു​വ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​റ​സ്റ്റി​ല്‍

ഇം​ഫാ​ല്‍: മ​ണി​പ്പു​ര്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ യു​വ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എം.​ബി.​ശ​ര്‍​മ അ​റ​സ്റ്റി​ല്‍. ഇം​ഫാ​ലി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​ന​ട​ന്ന...

‘തന്നെ വഞ്ചിച്ചയാളെ പാര്‍ട്ടി സഹായിക്കുന്നു’; ബി​ജെ​പി​യു​മാ​യു​ള്ള 25 വ​ർ​ഷ​ത്തെ ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ന​ടി ഗൗ​ത​മി

ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. പാര്‍ട്ടിയുമായുള്ള 25 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. തന്നെ ചതിച്ചയാളെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. പാ​ർ​ട്ടി...

വന്ദേഭാരതിനായി ട്രെയിനുകള്‍ പിടിച്ചെടുന്നതിന് ഉടന്‍ പരിഹാരമില്ലെന്ന് വി മുരളീധരന്‍

പത്തനംതിട്ട: വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിന് പരിഹാരം ഉടനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ട്രെയിനുകള്‍ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വേ...

‘സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല’;ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഗാസ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണങ്ങള്‍ ഉടന്‍...

നിയമസഭാ തെരഞ്ഞെടുപ്പ് : ഛത്തീസ്ഗഡിൽ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

റായ്പൂർ : ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴ് സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഛത്തീസ്ഗഡിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ്...

നിയമസഭാ തെരഞ്ഞെടുപ്പ് : രാജസ്ഥാനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 43 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ് റാം മേഘ്‌വാൾ ഖജുവാലയിൽ...