Kerala Mirror

രാഷ്ട മീമാംസ

ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരം : ജി സുധാകരൻ

ആലപ്പുഴ : ലൈം​ഗികാധിക്ഷേപക്കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. പരമനാറിയാണ് അയാൾ. 15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി...

എന്‍എം വിജയന്റെ ആത്മഹത്യാ; കേസ് രാഷ്ട്രീയ പ്രേരിതം, കത്തിന്റെ പേരില്‍ ബലിയാടാകുന്നു : എന്‍ഡി അപ്പച്ചന്‍

കല്‍പ്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യായുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. കേസിനെ നിയമപരമായി നേരിടും...

എൽഗാർ പരിഷത് കേസ് : റോണ വിൽസണും സുധീർ ധവാലെക്കും ജാമ്യം

മുംബൈ : എൽഗാർ പരിഷത് കേസിൽ ആക്ടിവിസ്റ്റുകളായ റോണ വിൽസണും സുധീർ ധവാലെക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2018ലാണ് ഇരുവരും അറസ്റ്റിലായത്. കേസിന്റെ വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്ന്...

എന്‍.എം വിജയന്‍റെ ആത്മഹത്യ : ഐ.സി ബാലകൃഷ്ണന്‍ എംഎൽഎയെ പ്രതി ചേര്‍ത്തു

വയനാട് : വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിചേർത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ, കെ.കെ...

പെരിയ ഇരട്ടക്കൊല : നാല് പ്രതികള്‍ ജയില്‍ മോചിതരായി; സ്വീകരിച്ച് സിപിഐഎം നേതാക്കള്‍

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്...

പെരിയ ഇരട്ടക്കൊല : നാല് പ്രതികൾ ഇന്ന് പുറത്തേക്ക്; ജയിലിന് മുന്നിൽ സ്വീകരണം നല്‍കാന്‍ കാത്ത് സിപിഐഎം നേതാക്കൾ

കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരാകും. റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍...

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അറസ്റ്റ് വാറണ്ട്; 20നകം ഹാജരാക്കണം : ഹൈക്കോടതി

കൊച്ചി : ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതി നടപടി. ഈ മാസം 20 ന് രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത്...

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് : 25 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യു​മാ​യി കോ​ൺ​ഗ്ര​സ്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ജീ​വ​ൻ ര​ക്ഷാ യോ​ജ​ന പ​ദ്ധ​തി...

പെരിയക്കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് പികെ ശ്രീമതി

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടെതെന്ന് ശ്രീമതി മാധ്യമങ്ങളോട്...