Kerala Mirror

രാഷ്ട മീമാംസ

ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ്...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; മന്ത്രി സംഘത്തിൻറെ വിദേശ യാത്ര ചിലവ് 10 കോടി രൂപ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ പത്ത് കോടി ചിലവിട്ട് മന്ത്രി സംഘത്തിന്റെ വിദേശ യാത്ര. ദാവോസിൽ ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന ഒൻപതംഗ...

വീണ്ടും മുഖ്യമന്ത്രി ‘സ്തുതിഗാനം’; നാളെ നൂറ് വനിതകള്‍ ചേര്‍ന്ന് പാടും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ ‘പടയുടെ പടനായകനായി’ വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ...

കോണ്‍ഗ്രസിന് ഇന്നുമുതല്‍ പുതിയ ആസ്ഥാന മന്ദിരം; ‘ഇന്ദിരാഭവന്‍’ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ...

ബി​ആ​ർ​എ​സ് നേ​താ​ക്ക​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ

ഹൈ​ദ​രാ​ബാ​ദ് : തെ​ലു​ങ്കാ​ന​യി​ല്‍ ബി​ആ​ര്‍​എ​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​മ​റാ​വു അ​ട​ക്കം മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. കെ.​ടി.​ആ​റി​ന് പു​റ​മേ എം​എ​ല്‍​എ ടി...

പോക്സോ കേസിൽ ബിജെപി നേതാവ് എം.എസ് ഷാ അറസ്റ്റിൽ

ചെന്നൈ : പോക്സോ കേസിൽ തമിഴ്‌നാട് ബിജെപി സാമ്പത്തികവിഭാഗം അധ്യക്ഷൻ എം.എസ് ഷാ അറസ്റ്റിൽ. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍വിദ്യാര്‍ഥിനിയായ മകളുടെ...

നവകേരള സദസ് : പരസ്യത്തിനായി അനുവദിച്ചത് 55 ലക്ഷം രൂപ; ചിലവിട്ടത് 2.86 കോടി

തിരുവനന്തപുരം ​: നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയെന്ന കണക്കുകൾ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ 55 ലക്ഷം രൂപയാണ്...

അൻവർ കയ്യാലപ്പുറത്ത്; മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ട : യുഡിഎഫ്

തിരുവനന്തപുരം : പി.വി അൻവറിന്‍റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പിന്തുണ...

ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന ദിവസം : മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം...