Kerala Mirror

രാഷ്ട മീമാംസ

മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ; സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു

ഇംഫാൽ : കേന്ദ്രസർക്കാരിന്റെ സമാധാന നീക്കം പരാജയപ്പെട്ടതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും ആശങ്ക പടരുന്നത്. സ്വാധീന മേഖകളിൽ കുക്കികൾ...

വിമർശനങ്ങൾ മനസ്സിലാക്കി പാർട്ടി തിരുത്തുമെന്ന് എം.വി ഗോവിന്ദൻ

കൊല്ലം : വിമർശനങ്ങൾ മനസ്സിലാക്കി പാർട്ടി തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. നവീകരണത്തിനുള്ള...

75 വയസ്സ് പ്രായപരിധി മുതിര്‍ന്ന നേതാക്കള്‍ പുറത്തേക്ക്; എം വി ഗോവിന്ദന്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും

കൊല്ലം : കേരളത്തിലെ സിപിഐഎമ്മിന്റെ അമരക്കാരനായി എം വി ഗോവിന്ദന്‍ തുടര്‍ന്നേക്കും. കൊല്ലത്ത് സമാപിക്കുന്ന 24-ാമത് സിപിഎം സംസ്ഥാന സമ്മേളനം, 71 കാരനായ മുന്‍ എക്‌സൈസ് മന്ത്രിയെ സംസ്ഥാന സെക്രട്ടറിയായി...

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; നയരേഖയിന്മേലുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും

കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന വികസന നയരേഖയിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി...

രണ്ടാം പിണറായി സർക്കാർ മികച്ചത്; യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല : എം വി ഗോവിന്ദൻ

കൊല്ലം : ജനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഭവ സമാഹരണം മാത്രം ആണ് ഇപ്പോൾ തീരുമാനിച്ചത്. നവകേരള നയരേഖയെ പ്രതിനിധികൾ...

തമിഴ്നാട്ടിൽ ബിജെപി പോസ്റ്ററിൽ അമിത് ഷായ്ക്ക് പകരം നടൻ്റെ ചിത്രം

ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപിയുടെ പോസ്റ്ററിൽ അമിത് ഷായുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് തമിഴ് നടൻ്റെ ചിത്രം. സിഐഎസ്എഫ് റൈസിങ് ഡേയുമായി ബന്ധപ്പെട്ട് വഴിയോരങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലാണ്...

കരുതലിന് നന്ദി; സമ്മേളന വേദിയില്‍ എത്താതിരുന്നത് ജോലിത്തിരക്കായിതിനാൽ : മുകേഷ്

കൊല്ലം സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്താതിരുന്നത് ജോലി സംബന്ധമായ കാര്യത്തിന് പോയതിനാലാണെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. സംസ്ഥാന സമ്മേളനം പ്രതിനിധികള്‍ക്കായാണ്. താന്‍ പ്രതിനിധിയില്ലെന്ന്...

പാര്‍ട്ടിയിലെയും ഭരണത്തിലെയും കണ്ണൂര്‍ ആധിപത്യം; സിപിഐഎം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

കൊല്ലം : പാര്‍ട്ടിയിലെയും ഭരണത്തിലെയും കണ്ണൂര്‍ ആധിപത്യത്തിനെതിരെ സിപിഐഎം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഓരോ പരിഗണനയുമെന്നാണ് സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്നാല്‍...

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയയാൾ ആത്മഹത്യ ചെയ്തു

കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയയാൾ ആത്മഹത്യ ചെയ്തു. കണ്ണൂർ പയ്യന്നൂർ സ്വദേശി എം.മധുസൂദനൻ ആണ് മരിച്ചത്.കൊല്ലം നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ...