Kerala Mirror

രാഷ്ട മീമാംസ

ടി.ആർ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം : ടി.ആർ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിൽ അറിയിക്കും. സിഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥിനെ സിപിഐഎം സംസ്ഥാന...

ആശമാർക്ക് ആശ്രയമായി യുഡിഫ്; പെരുവയൽ പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് 2000 രൂപ നൽകാൻ പദ്ധതി

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന തുടരുന്നതിനിടെ ആശമാർക്ക് സാമ്പത്തിക പിന്തുണ നൽകാനൊരുങ്ങി കോഴിക്കോട് പെരുവയൽ പഞ്ചായത്ത്. ആശമാർക്ക് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് ഒരു നിശ്ചിത തുക നൽകുന്ന...

രാഹുൽ വീണ്ടും വിയറ്റ്‌നാമിൽ? എന്താണിത്ര വിയറ്റ്നാം പ്രേമമെന്ന് ബിജെപി, വീണ്ടും വിവാദം

ന്യൂഡൽഹി : ഇടവേളയ്ക്ക് ശേഷം വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്‌നാം യാത്ര. ഹോളി ആഘോഷത്തിന്‍റെ സമയത്ത് രാഹുൽ വിയറ്റ്നാമിൽ ആയിരുന്നുവെന്നാണ് ബിജെപിയുടെ പുതിയ...

കളമശേരി കഞ്ചാവ് കേസ് : അഭിരാജിനെ പുറത്താക്കി എസ്എഫ്‌ഐ

കൊച്ചി : കളമശേരി പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിയായ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി...

കണ്ണൂരിൽ വീണ്ടും ക്ഷേത്രോത്സവത്തിനിടെ സിപിഐഎം ആർഎസ്എസ് രാഷ്ട്രീയക്കളി

കണ്ണൂർ : ക്ഷേത്രോത്സവത്തിനിടെ വീണ്ടും രാഷ്ട്രീയക്കളി. കണ്ണൂർ കതിരൂർ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി സിപിഐഎമ്മും ആർഎസ്എസും രംഗത്തെത്തിയത്. രാഷ്ട്രീയ...

സൈബര്‍ പോരാളികള്‍ പാര്‍ട്ടി വിരുദ്ധരും പൊളിറ്റിക്കല്‍ ഫാദര്‍ ലെസ്സ്‌നെസ്സ് ഉള്ളവരും ആണ് : ജി സുധാകരന്‍

ആലപ്പുഴ : അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിന്നിലെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരന്‍. പാര്‍ട്ടിക്ക് സൈബര്‍ പോരാളികള്‍ ഇല്ലെന്നും അവര്‍...

കളമശ്ശേരി കഞ്ചാവ് കേസ്; കെഎസ്‌യു നേതാവിന്റെ പങ്ക് അന്വേഷിക്കും, കൂടുതല്‍ അറസ്റ്റുണ്ടാക്കും : എസിപി

കൊച്ചി : കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍...

സാദിരിക്കോയ അനുസ്മരണത്തിൽ ക്ഷണിച്ചില്ല; വേദിയില്‍ പരിഭവം പറഞ്ഞ് സുധാകരന്‍

കോഴിക്കോട് : പരിപാടിക്കു ക്ഷണിക്കാത്തതില്‍ പാര്‍ട്ടി വേദിയില്‍ പരിഭവം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോഴിക്കോട് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടകനായി പങ്കെടുത്ത കെ...

കടയ്ക്കൽ ക്ഷേത്രത്തിലെ സിപിഐഎം ഗാനവും കൊടിയും; വിമർശിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊല്ലം : കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഐഎം ​ഗാനവും കൊടിയും ഉപയോ​ഗിച്ചതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം...