Kerala Mirror

രാഷ്ട മീമാംസ

മുനമ്പത്തെ ബിജെപി – ആര്‍എസ്എസ് നാടകം പൊളിഞ്ഞു : സിപിഐഎം

കൊച്ചി : മുനമ്പം വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വരവോടെ ബിജെപി – ആര്‍എസ്എസ് നാടകം പൊളിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍...

മുനമ്പം വിഷയത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി : സമരസമിതി നേതാവ്

കൊച്ചി : മൂന്നാഴ്ചക്കുള്ളില്‍ മുനമ്പം പ്രശ്‌നത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കിയതായി മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നി. ഇന്നലെ വൈകുന്നേരം മുനമ്പം ഭൂസംരക്ഷണസമിതി...

മുതലപ്പൊഴി പ്രതിസന്ധി; മന്ത്രി സജി ചെറിയാൻ ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം : മുതലപ്പൊഴിയിലെ പ്രതിസന്ധിയുടെ ബന്ധപ്പെട്ട മന്ത്രിതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 2.30 നാണ് മത്സ്യത്തൊഴിലാളികളും ഫിഷറീസ് മന്ത്രി സജി ചെറിയാനും തമ്മിൽ കൂടിക്കാഴ്ച നടക്കുക. വിഷയത്തിൽ പ്രതിഷേധം...

അനധികൃത സ്വത്ത് സമ്പാദനക്കേസ് : എംആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ ക്ലീൻചിറ്റ്

തിരുവനന്തപുരം : മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഫയല്‍ വിളിച്ചു വരുത്തി...

മോദി സർക്കാരിന്‍റെ ദുശാഠ്യത്തിന് വഴങ്ങി പിഎം ശ്രീ പദ്ധതിയിൽ ചേരേണ്ടതില്ല : സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം : ‘പിഎം ശ്രീ’ പദ്ധതിയിൽ ചേരേണ്ടതിലെന്ന് സിപിഐ മുഖപത്രം.മോദി സർക്കാരിന്റെ ദുശാഠ്യത്തിന് വഴങ്ങരുതെന്ന് ജനയുഗത്തിൽ മുഖപ്രസംഗം. പി എം ശ്രീ യിൽ ചേരാത്തതിനാൽ എസ്എസ്എ ഫണ്ട് തടഞ്ഞു...

കൊ​ല്ലം പൂ​രത്തിൽ ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്കൊ​പ്പം ഹെ​ഡ്ഗേ​വ​റും

കൊ​ല്ലം : പൂ​ര​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് നേ​താ​വ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തിയതിൽ വിവാദം. ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത്...

‘തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെഎം എബ്രഹാം

തിരുവനന്തപുരം : തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട്...

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി കുറ്റപത്രം

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ചൊവ്വാഴ്ച...

മുനമ്പത്തേത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം; നിയമവഴിയിലൂടെ പരിഹാരം കാണണം : കിരണ്‍ റിജിജു

കൊച്ചി : വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പത്ത് നീതി ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ...