Kerala Mirror

രാഷ്ട മീമാംസ

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങ് : പ്രതിപക്ഷ നേതാവിന് ക്ഷണമില്ല

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി : വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി കെഎസ്ഇബി

തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനായി കെഎസ്ഇബി വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം ആരംഭിച്ചത്. ലോക നിലവാരമുള്ള ടൂറിസം...

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണം : മോ​ദി-​രാ​ജ്‌​നാ​ഥ് സിം​ഗ് കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു

ന്യൂ​ഡ​ല്‍​ഹി : പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മു​ള്ള സ്ഥി​തി അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും ത​മ്മി​ല്‍ ന​ട​ത്തി​യ...

പൊട്ടിത്തെറി ആസൂത്രിതം; പടക്കം ആക്കി മാറ്റാൻ പൊലീസ് ഗൂഢാലോചന നടത്തി : ശോഭാ സുരേന്ദ്രൻ

തൃശ്ശൂര്‍ : വീടിനു എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ആവർത്തിച്ച് ശോഭാസുരേന്ദ്രൻ. പൊട്ടിയത് പടക്കം ആക്കി മാറ്റാൻ പൊലീസ് അധികാരികൾ ഗൂഢാലോചന നടത്തിയെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. ഫോറൻസിക് സംഘം...

ജെഎൻയു : യൂണിയൻ തെരഞ്ഞെടുപ്പിൽ ആധിപത്യം നിലനിർത്തി ‘ഐസ’

ന്യൂഡല്‍ഹി : ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പിൽ ആധിപത്യം നിലനിർത്തി ഐസ. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്,, ജനറൽ സെക്രട്ടറി സീറ്റുകളില്‍ എഐഎസ്എ- ഡിഎസ്എഫ് സഖ്യത്തിന് വിജയം. ജോയിൻ്റ് സെക്രട്ടറി...

‘മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല’ : പി എസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചുവെന്ന വാർത്ത ശരിയല്ല. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി...

കേരളം മാവോയിസ്റ്റ് മുക്തം; ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം : കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി. വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ...

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി : പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇടപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു...

പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണോ?; ശ്രീമതിക്ക് വിലക്കെന്ന വാര്‍ത്തയില്‍ എംവി ഗോവിന്ദന്‍

കൊച്ചി : പി കെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി കമ്മിറ്റികളില്‍...