Kerala Mirror

രാഷ്ട മീമാംസ

തൃശൂർ പൂരം കലക്കല്‍ : എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍റെ മൊഴി

തൃശൂർ : പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി.എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി...

വഴിയിൽ കാർ അപകടം കണ്ട് നിര്‍ത്തി; പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ : വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ...

ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി; മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ

മധുരൈ : ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി, മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ. കോൺസ്റ്റബിൾ കതിരവൻ മാർക്സ് ആണ് സസ്പെൻഷനിലായത്. ടിവികെ കൊടിയും ബാഡ്ജുമായി മധുരൈ എയർപോർട്ടിലെത്തി...

കെ.സുധാകരന് പുതിയ നേതൃപദവി; കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

ന്യൂഡല്‍ഹി : എഐസിസി നേതൃപദവിയിലേക്ക് ഉയർത്തിയ ശേഷം കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും. ആന്‍റോ ആന്‍റണി,സണ്ണിജോസഫ് എന്നിവരാണ് പകരക്കാരുടെ പട്ടികയിൽ മുന്നിലുള്ളത്.കെപിസിസി...

മരുമകനായതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടുമോ?; റിയാസ് ആത്മരോഷം പ്രകടിപ്പേക്കണ്ടത് അമ്മായിഅപ്പനോട് : കെ സുരേന്ദ്രന്‍

തൃശൂര്‍ : വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇടം കിട്ടാത്തതില്‍ മന്ത്രി മുഹമ്മദ് റിയാസ് ആത്മരോഷം പ്രകടിപ്പിക്കേണ്ടത് മോദിയോടോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനോടോ അല്ല, സ്വന്തം...

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കലക്ടർ

മലപ്പുറം : നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണ്. ജൂണിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട്...

പാർട്ടി പരിപാടികൾക്കായി പുതിയ മാർഗ നിർദേശം പുറത്തിറക്കി കെപിസിസി

തിരുവനന്തപുരം : പാർട്ടി പരിപാടികൾക്കായി പുതിയ മാർഗ നിർദേശം പുറത്തിറക്കി കെപിസിസി. പാർട്ടിയിലെ അച്ചടക്കമില്ലായ്മ പരിഹരിക്കാനാണ് പുതിയ മാർഗ നിർദേശം. വേദിയിലെ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചെന്ന് ടി സിദ്ദിഖ്; ആരോപണം തള്ളി മെഡിക്കല്‍ കോളജ് അധികൃതര്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നതിനിടെ അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് ടി.സിദ്ദിഖ് എംഎല്‍എ. മരിച്ചരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി...

നാഷണൽ ഹെറാൾഡ് കേസ് : സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഡൽഹി കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ്. ഇഡി കുറ്റപത്രത്തിൽ മറുപടി തേടി ഡൽഹി റൗസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നാഷണൽ ഹെറാൾഡ്...