Kerala Mirror

രാഷ്ട മീമാംസ

ഓപ്പറേഷന്‍ സിന്ദൂര്‍ : പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ ശശി തരൂര്‍ പങ്കെടുക്കില്ലെ

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍...

കോണ്‍ഗ്രസ് ഫോണ്‍ വിളി വിവാദം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷിക്കും

തിരുവനന്തപുരം : പാലോട് രവിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ അന്വേഷണത്തിന് കെപിസിസി. കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി...

ആര്‍എസ്എസ് ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുത്ത് കേരളത്തിലെ നാല് വിസിമാര്‍

കൊച്ചി : ആര്‍എസ്എസ് ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുത്ത് കേരളത്തിലെ നാല് വിസിമാര്‍. കേരള സര്‍വകലാശാല , കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് പങ്കെടുത്തത്. വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം...

തദ്ദേശ തെരഞ്ഞെടുപ്പ് വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും ഗുരുതര ക്രമക്കേട് : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ പൂർണ്ണമായും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...

കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് മന്ത്രി തള്ളി

തിരുവനന്തപുരം : കൊല്ലം തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി തള്ളി. കുട്ടി ഷോക്കേറ്റ്...

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താൽക്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകി. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ.ശക്തന് ചുമതല നൽകിയത്. ചുമതല ശക്തന് നൽകിയതായി കെപിസിസി...

വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി

വയനാട് : വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന് ആരോപിച്ചാണ് നടപടി. രണ്ട് മണ്ഡലം പ്രസിഡണ്ടുമാരെയും 14...

അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം; ആർഎസ്എസ് ആഭിമുഖ്യ സംഘടനയുടെ ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി : ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ അഞ്ച് സർവകലാശാല...

കേരള സർവകലാശാലയിലെ അധികാര തർക്കം : സിൻഡിക്കേറ്റ് യോഗം വിളിക്കാതെ വിസി; നിയമ നടപടികളിലേക്ക് കടക്കാൻ അം​ഗങ്ങൾ

തിരുവനന്തപുരം : കേരള സർവകലാശാലയിലെ അധികാര തർക്കം തുടരുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വൈസ് ചാൻസലർക്കെതിരെ നിയമ നടപടികളിലേക്ക് കടക്കാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. സർവകലാശാല ചട്ടം...