Kerala Mirror

രാഷ്ട മീമാംസ

കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയ നീക്കം ഉപേക്ഷിക്കണം; തമിഴ്‌നാട്ടിൽ സർവകക്ഷിയോഗം

ന്യൂഡല്‍ഹി : ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാമണ്ഡല പുനർനിർണയം നടത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ...

സിപിഐഎം സംസ്ഥാന സമ്മേളനം : പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം, നവകേരള നയരേഖ മുഖ്യമന്ത്രി അവതരിപ്പിക്കും

കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) രാവിലെ ഒമ്പതിന് എ കെ...

ഗുൽമോഹർ പൂക്കളാൽ നിറഞ്ഞ് കൊല്ലം; സി​പി​ഐഎം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ടി​യേ​റി

കൊ​ല്ലം : സി​പി​ഐഎം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത്‌ കൊ​ടി​യേ​റി. ദീ​പ​ശി​ഖാ പ​താ​ക ജാ​ഥ​ക​ളും കൊ​ടി​മ​ര ജാ​ഥ​യും ആ​ശ്രാ​മം മൈ​താ​നി​യി​ൽ സം​ഗ​മി​ച്ച​തോ​ടെ സ്വാ​ഗ​ത സം​ഘം...

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ 21 മുതല്‍ ബംഗളൂരുവില്‍

നാഗ്പൂര്‍ : ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ ബംഗളൂരുവില്‍. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെയാണ് പ്രതിനിധിസഭ യോഗം ചേരുക. യോഗത്തില്‍ ആര്‍എസ്എസ് ശതാബ്ദി...

അമേരിക്കയില്‍ മുട്ട വില കൂടാൻ കാരണം ബൈഡൻ : ട്രംപ്

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഡോണൾഡ് ട്രംപ്, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ പല വിഷയങ്ങളും കടന്നുവന്നു. അതിലൊന്നായിരുന്നു അമേരിക്കയിലെ സാധാരണക്കാരെ...

ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി നീട്ടി നൽകാൻ സർക്കാർ നീക്കം

തിരുവനന്തപുരം : ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും അംഗങ്ങളുടെയും കാലാവധി 4 വർഷമാക്കി പുനർനിർണ്ണയിക്കാനാണ് സർക്കാർ നീക്കം. സമാനാവശ്യവുമായി നേരത്തെ ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. വിഷയം...

നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ; കാരണം പിപി ദിവ്യയുടെ പ്രസംഗം : കുറ്റപത്രം

കണ്ണൂർ : നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. യാത്രയയപ്പ് ചടങ്ങിലെ പി.പി ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍...

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചു : ഇഡി

ന്യൂഡല്‍ഹി : രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും...

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി നിശ്ചയിക്കുന്നത് സംസ്ഥാന നേതൃത്വമാണ് : പ്രകാശ് കാരാട്ട്

ന്യൂഡൽഹി : സിപിഐഎമ്മിൽ 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിർത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ...