Kerala Mirror

രാഷ്ട മീമാംസ

അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ അഴിമതി കേസ് : പ്രതി ക്രിസ്ത്യൻ മിഷേലിന്റെ ഉപാധികൾ ചുരുക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ അഴിമതികേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന്റെ ഉപാധികൾ ചുരുക്കി ഡൽഹി ഹൈക്കോടതി. പ്രാദേശിക ജാമ്യക്കാരൻ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അറസ്റ്റിലായി ഏഴ് വർഷം...

നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കും

തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി...

ദേശീയപാത നിർമാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിന്; ഭൂമി ഏറ്റെടുത്തു നൽകിയതിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് ഉത്തരവാദിതം : മുഖ്യമന്ത്രി

കൊല്ലം : ദേശീയപാത നിർമാണത്തിൽ ചില പിഴവുകൾ വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുത്തു നൽകിയതിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമെന്നും നിർമാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര...

എന്റെ രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നു, നിങ്ങളൊക്കെ അത് ചെയ്താ മതി എന്ന ധാര്‍ഷ്ട്യമാണ്; ശശികലയ്‌ക്കെതിരെ വേടന്‍

കൊച്ചി : താന്‍ റാപ്പ് ചെയ്യേണ്ടന്ന ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയ്ക്ക് മറുപടിയുമായി റാപ്പര്‍ വേടന്‍. താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം...

മുനമ്പം-വഖഫ് ഭൂമി തര്‍ക്കം : സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രൻ കമ്മീഷൻ റിപ്പോര്‍ട്ട് തയ്യാറായി

കൊച്ചി : മുനമ്പം -വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തയ്യാറായി. മുനമ്പത്ത് ജനതയെ മറ്റെവിടെങ്കിലും പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ...

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; രാജസ്ഥാന്‍ ബിജെപി എംഎൽഎയുടെ മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ശരിവെച്ച് സുപ്രിംകോടതി

ജയ്പൂര്‍ : സുപ്രിംകോടതിയും തള്ളിയതോടെ, ടൗൺ സബ് ഡിവിഷണൽ ഓഫീസറെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ തടവുശിക്ഷ വിധിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൻവർലാൽ മീണ കോടതിയില്‍ കീഴടങ്ങി. രാജസ്ഥാനിലെ ജലവാർ...

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി കേശവ റാവുവിനെയും 27 പേരേയും വധിച്ച് സുരക്ഷ സേന

റായ്പൂർ : മാവോവാദി നേതാവും സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ വധിച്ചു. ഏറ്റുമുട്ടലിൽ മാവോവാദി ഉന്നത നേതാവടക്കം 27 പേർ രണ്ട് ദിവസത്തിനുളിൽ കൊലപ്പെട്ടുവെന്ന്...

വിരമിച്ച എം.ഡിക്ക് കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ച് സമരം; തെക്കൻ കേരളത്തിൽ മിൽമാ പാൽ വിതരണം തടസപ്പെടും

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസ്സപ്പെടും. തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ്...

പിഎം- ശ്രീ : തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രിംകോടതിയിലേക്ക്

ന്യൂഡല്‍ഹി : ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമായ പിഎം ശ്രീ നടപ്പാക്കാത്തിന്റെ പേരിലും തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍...