Kerala Mirror

രാഷ്ട മീമാംസ

രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി

തിരുവന്തപുരം : ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി പത്രത്തില്‍ മുഖപ്രസംഗം. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല. ആരിഫ് മുഹമ്മദ് ഖാനെക്കാള്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ്...

നിലമ്പൂർ വിധിയെഴുതി; ജനവിധിയറിയാൻ ഇനി മൂന്നു നാൾ

നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചു. കനത്ത മഴ തുടരുമ്പോഴും മികച്ച ജനപങ്കാളിത്തമാണ് വോട്ടെടുപ്പിലുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ട കണക്കു പ്രകാരം അഞ്ച് മണിവരെ 70.76...

രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ വൈകാതെ തന്നെ ലജ്ജിക്കേണ്ടി വരും : അമിത് ഷാ

ന്യൂഡല്‍ഹി : ഭാഷാ തര്‍ക്കം പുകയുന്നതിനിടെ, വിവാദ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ താമസിയാതെ തന്നെ ലജ്ജിക്കേണ്ടി വരുമെന്ന് അമിത് ഷാ പറഞ്ഞു. ഒരു...

യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്; മരണം വരെ കോണ്‍ഗ്രസിനൊപ്പം ഉണ്ടാകും : വിവി പ്രകാശിന്റെ കുടുംബം

മലപ്പുറം : കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡിസിസി പ്രസിഡന്റും കഴിഞ്ഞ തവണ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയുമായി വിവി പ്രകാശിന്റെ ഭാര്യയും മകള്‍ നന്ദനയും വോട്ട് രേഖപ്പെടുത്തി. എടക്കര ജിഎച്ച്എസ്എസിലെ പോളിങ്...

ഭാരതാംബ വിവാദം; വിദ്യാഭ്യാസ മന്ത്രി അപമാനിച്ചു; പ്രോട്ടോകോള്‍ ലംഘിച്ചു : രാജ്ഭവന്‍

തിരുവനന്തപുരം : സ്കൗട്ട് ആന്‍ഡ് ഗൈഡ് പുരസ്കാര വിതരണച്ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്നും...

ആൾക്കൂട്ട വിചാരണ; കണ്ണൂരിൽ യുവതി ജീവനൊടുക്കിയ കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീന (40 ) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ...

വീണ്ടും വിവാദമായി രാജ്ഭവനിലെ ഭാരതാംബ; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ രാജ്യപുരസ്‌കാര്‍...

ആര്യാടന്‍ ഷൗക്കത്തിന്റെ കെട്ടിപ്പിടുത്തം ധൃതരാഷ്ട്രാലിംഗനം : പിവി അന്‍വര്‍

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അന്‍വര്‍. കൈ കൊടുത്ത ശേഷം കൂടുതല്‍ സൗഹൃദ സംഭാഷണത്തിനും...

രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ; ജൻമദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ മെഗാ ജോബ് ഫെയർ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ. ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് പാർട്ടിയുടെ ഡൽഹി യൂണിറ്റും...