Kerala Mirror

രാഷ്ട മീമാംസ

വിഎസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി...

പാണക്കാട് വീട്ടിലെത്തി അനുഗ്രഹം തേടി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് വീട്ടിലെത്തി അനുഗ്രഹം തേടി നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. ഭയപ്പാടിനെതിരെയുള്ള കേരളത്തിന്റെ വികാരമാണ് നിലമ്പൂരില്‍ കണ്ടെതെന്ന്...

നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തു; ഒഡിഷയിൽ പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികൾക്ക് നേരെ ബജ്‍രംഗ്ദൾ ആക്രമണം

ഭുവനേശ്വര്‍ : ഒഡിഷയിൽ പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികൾക്ക് നേരെ ബജ്‍രംഗ്ദൾ ആക്രമണം. നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിനാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. എട്ട് പേര്‍ക്ക് പരിക്കേറ്റതായി ക്രിസ്ത്യൻ സംഘടന...

വി എസിന്‍റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. വി എസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വിഎസ്. ഇന്നലെ രാവിലെയാണ്...

നിലമ്പൂർ തെരഞ്ഞെടുപ്പ് പരാജയം : സർക്കാരിൻറെ ഇടപെടലുകളിൽ തിരുത്തലുകളിലേക്ക് സിപിഐഎം

തിരുവനന്തപുരം : നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ സർക്കാരിൻറെ ഇടപെടലുകളിൽ തിരുത്തൽ വരുത്താൻ സിപിഐഎം. ക്ഷേമ പെൻഷൻ അടക്കമുള്ളവയിൽ മുൻഗണന തീരുമാനിച്ച് മുന്നോട്ടുപോകാനുള്ള ആലോചന പാർട്ടി തലത്തിൽ...

നിലമ്പൂരിലേത് ദേശവിരുദ്ധ ശക്തികളുടെ വിജയം : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : നിലമ്പൂരിലെ യുഡിഎഫിൻ്റെ വിജയം ജമാഅത്തെ ഇസ്ലാമിയുടെയും ദേശവിരുദ്ധ ശക്തികളുടെയും വിജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടിന് പുറമെ...

യുഡിഎഫിന് വോട്ട് കുറഞ്ഞു, വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നേടിയ വിജയം : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയം സംബന്ധിച്ച് പരിശോധിക്കും. ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കും. തിരുത്തലുകള്‍...

ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ക്കും : മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തെ വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്ലാമിയെ രണ്ടു കൈയ്യും നീട്ടി...

ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടി, ഒരിടത്ത് ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും വിജയം. വിസാവദാര്‍ സീറ്റില്‍ എഎപിയുടെ ഗോപാല്‍ ഇറ്റാലിയ വിജയിച്ചു. ബിജെപിയുടെ...