Kerala Mirror

രാഷ്ട മീമാംസ

കോണ്‍ഗ്രസിൽ നേതൃമാറ്റ ചര്‍ച്ചകള്‍ നടന്നിട്ടില്ല; ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള നല്ലകാലം : സതീശന്‍

കണ്ണൂര്‍ : കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നതായി തനിക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍...

പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല : ചാണ്ടി ഉമ്മൻ

കോട്ടയം : താൻ പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു...

സിപിഎമ്മിന് പിന്നാലെ റോഡ് കയ്യേറി സ്റ്റേജ് കെട്ടി സിപിഐ അനുകൂല സംഘടനയും

തിരുവനന്തപുരം : തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സിപിഐ അനുകൂല സംഘടനയും റോഡ് കയ്യേറി സ്റ്റേജ് കെട്ടി. പങ്കാളിത്ത പെൻഷനെതിരെ സിപിഐ പോഷക സംഘടനകൾ നടത്തുന്ന സമരത്തിനായാണ് കാൽനടപ്പാതയും റോഡിൻ്റെ...

റോ​ഡ് അ​ട​ച്ചു​കെ​ട്ടി പാ​ര്‍​ട്ടി സ​മ്മേ​ള​നം; സി​പിഐ​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ട​ക്കം 31 പേ​ര്‍ പ്ര​തി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം : പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​നാ​യി റോ​ഡ് അ​ട​ച്ച് പ​ന്ത​ല്‍ കെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​ഐഎം ഏ​രി​യാ സെ​ക്ര​ട്ട​റി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ള​യം...

ഇ​വി​എ​മ്മി​ൽ കൃ​ത്രി​മം : ഇ​ന്ത്യാ സ​ഖ്യം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി : വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ത്യാ സ​ഖ്യം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍...

കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്തിനെതിരെ പോസ്റ്ററുകൾ

കോഴിക്കോട് : കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്തിനെതിരെ പോസ്റ്ററുകൾ. മുനമ്പം വഖഫല്ലെന്ന് പറയാൻ പ്രതിപക്ഷനേതാവ് VD സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്...

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ​ഗോവിന്ദന് വിമർശനം

കൊല്ലം : സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് വിമർശനം. തൃശൂരിൽ നടന്ന ജാഥയിൽ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. മൈക്ക്...

മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപ്പണി; പിണറായിയുമായി മറ്റന്നാൾ ചർച്ച നടത്തും : സ്റ്റാലിൻ

ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്ദി സമാപന...