Kerala Mirror

രാഷ്ട മീമാംസ

ലഹരി കേസിൽ പൊലീസിന് മർദനം; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

കോഴിക്കോട് : ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. പി കെ ബുജൈർറിന്റെ ജാമ്യം കുന്ദമംഗലംഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. മജിസ്ട്രേറ്റ്...

വോട്ടർപട്ടിക ക്രമക്കേട് : ബംഗളൂരുവിനെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

ബംഗളൂരു : വോട്ടർപട്ടിക ക്രമക്കേടിനെതിരേയുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ പ്രതിഷേധങ്ങൾക്ക് തുടക്കമായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ് ബംഗളൂരുവിലെ ഫ്രീഡം പാർക്കില്‍...

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തെ ശരിവയ്ക്കുന്നത് : അസം മുഖ്യമന്ത്രി

ഗുവാഹത്തി : വോട്ടര്‍പട്ടികയില്‍ ക്രമക്കേട് വരുത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണം ശരിയെന്ന്...

ആള്‍ക്കൂട്ടാധിപത്യം ജനാധിപത്യതിൻറെയും നിയമവാഴ്ചയുടെയും അവസാനത്തിന്റെ തുടക്കമാക്കും : ഹൈക്കോടതി

കൊച്ചി : ആള്‍ക്കൂട്ടാധിപത്യം അനുവദിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും അവസാനത്തിന്റെ തുടക്കമാകുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകളെയും അതിക്രമങ്ങളെയും പൊലീസ് ഇരുമ്പുമുഷ്ടി ഉപയോഗിച്ച്...

ഛത്തീസ്​ഗഢ് സംഭവത്തിനു പിന്നാലെ ഒഡിഷയിലും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്റം​ഗ്‍ദൾ ആക്രമണം

ഭുവനേശ്വർ : ഛത്തീസ്​ഗഢ് സംഭവത്തിനു പിന്നാലെ ഒഡിഷയിലും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ആക്രമണം. ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് 70 ഓളം വരുന്ന ബജ്റം​ഗ്‍ദൾ പ്രവർത്തകർ ഇവരെ ആക്രമിക്കുകയായിരുന്നു...

വോട്ടർ പട്ടികയിലെ ക്രമക്കേട് : സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

ന്യൂഡൽഹി : വോട്ടർ പട്ടികയിൽ വൻതോതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ഇന്ന് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ കർണാടകയിലടക്കം വോട്ടർ...

രാഹുൽ ഗാന്ധി പറഞ്ഞ വോട്ടർപട്ടിക അട്ടിമറി തൃശൂരിൽ നടന്നിട്ടുണ്ട് : വിഎസ് സുനിൽ കുമാർ

തൃശൂർ : വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി.എസ് സുനിൽ കുമാർ. കൃത്യമായ തെളിവുകളോട് കൂടിയാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചതെന്നും തൃശൂരിലെ വോട്ട്...

മുട്ടത്തറയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 332 ഫ്ലാറ്റുകൾ സർക്കാർ കൈമാറി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‘പുനർഗേഹം’ പദ്ധതിയിലൂടെ മുട്ടത്തറയിൽ 332 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്‌ മെച്ചപ്പെട്ട ജീവിതത്തിലേക്ക്‌ മാറിയിരിക്കുന്നത്‌. നിർമാണം തുടങ്ങി മൂന്ന് വർഷത്തിനകം...

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; പ്രമുഖ നേതാക്കളെ ഒഴിവാക്കി, ഷോണ്‍ ജോര്‍ജിനെ ഉള്‍പ്പെടുത്തി

തിരുവനന്തപുരം : ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 21 പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മറ്റൊരു വൈസ് പ്രസിഡന്റായ ഡോ...