Kerala Mirror

രാഷ്ട മീമാംസ

അന്ന് തുറന്ന് പറയാതിരുന്നത് ഭയന്നിട്ട്; രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി അവന്തിക

കൊച്ചി : വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്നേയുള്ള ശബ്ദസന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക. തനിക്ക് ഇപ്പോഴും പേടിയുണ്ടെന്നും അവന്തിക...

അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ട് പ്രതിരോധവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട : ആരോപണങ്ങളെ പ്രതിരോധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണ്‍ അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ടാണ് രാഹുല്‍ പ്രതിരോധം തീര്‍ത്തത്. തനിക്കെതിരെ...

വിവാദങ്ങൾക്കിടെ രാഹുൽ ​ഗാന്ധിയെ പ്രകീർത്തിച്ച്  രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട : വിവാദങ്ങൾക്കിടെ രാഹുൽ ​ഗാന്ധിയെ പ്രകീർത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം...

രാഹുല്‍ മാങ്കൂട്ട വിവാദം; ട്രോള്‍ പോസ്റ്റുമായി അജയ് തറയില്‍

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഖദര്‍ ഒരു ഡിസിപ്ലിനാണ് എന്ന തലക്കെട്ടോടെയാണ് അജയ് തറയിലിന്റെ സമൂഹമാധ്യമക്കുറിപ്പ്...

സ്ത്രീകളോടുള്ള മോശം പെരുമാറ്റം; രാഹുൽ മാങ്കൂട്ടത്തിന്‍റെ എംഎൽഎ സ്ഥാനവും രാജിവച്ചൊഴിയാൻ സമ്മർദമേറുന്നു

തിരുവനന്തപുരം : സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് എംഎൽഎ സ്ഥാനവും രാജിവച്ചൊഴിയാൻ പാർട്ടിയിൽ സമ്മർദമേറുന്നു...

തദ്ദേശിയമായി നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും : പ്രധാനമന്ത്രി

ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ആദ്യമായി തദ്ദേശിയമായി നിർമിച്ച സെമികണ്ടെക്‌‌റ്റർ ചിപ്പ് വിപണിയിൽ ലഭ്യമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ്ഡ്-ഇൻ-ഇന്ത്യ 6G നെറ്റ്‌വർക്ക്...

ധർമ്മസ്ഥല വെളിപ്പെത്തൽ; ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി

ബെംഗളൂരു : ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം...

ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം : ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ...

യുജിസി മാതൃകാ പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധമായ ഹിന്ദുത്വ ആശയം അടിച്ചേല്‍പ്പിക്കുന്നു : ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഒമ്പത് വിഷയങ്ങളില്‍ പ്രോഗ്രാം രൂപകല്‍പ്പനക്കും സിലബസ് രൂപീകരണത്തിനുമായി യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിക്കെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ലേണിംഗ് ഔട്ട്കം...