Kerala Mirror

രാഷ്ട മീമാംസ

ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഇന്ന് ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ നേരിട്ട് പോകും. ഗവർണറെ ക്ഷണിക്കാൻ വൈകിട്ട്...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 30 ന് പ്രസിദ്ധീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പട്ടികയില്‍...

ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കും; ഭീകരതയെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന

ബെയ്ജിങ് : ഭീകരതയെ അപലപിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ഉച്ചകോടിയുടെ പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും...

ഭീരുത്വം തുളുമ്പുന്ന ഒച്ചപ്പാട്; മോദിയുടെ ചൈന സന്ദര്‍ശന നിലപാടുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ചൈന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചകള്‍ക്ക്...

ആഗോള അയ്യപ്പ സംഗമം തടയണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ‍്യപ്പെട്ട് എം. നന്ദകുമാർ, വി.സി. അജികുമാർ എന്നിവർ നൽകിയ ഹർജി ഇന്ന് (തിങ്കളാഴ്ച) പരിഗണിച്ചേക്കും. ഹൈക്കോടതിയിലാണ് ഇരുവരും...

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തക്കെതിരെ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. സിവിൽ ഏവിയേഷൻ നിയമം കേസിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ...

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം : മുസ്‌ലിം ലീഗിന്റെ 105 വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കം

വയനാട് : മുസ്‌ലിം ലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്...

അക്ഷയ സെന്ററുകള്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഇനി റേഷന്‍ കടകള്‍ വഴിയും : മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. കെ സ്റ്റോറുകളില്‍ അക്ഷയ...

ആഗോള അയ്യപ്പഭക്ത സംഗമം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി

തിരുവനന്തപുരം : ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് തിരുത്തണം എന്ന് ബിജെപി. 2019 ഫെബ്രുവരി 6...