Kerala Mirror

രാഷ്ട മീമാംസ

സസ്പെന്‍ഷന് എതിരായ കേരള രജിസ്ട്രാരളുടെ ഹര്‍ജി തള്ളി; വീണ്ടും സിന്‍ഡിക്കേറ്റ് ചേരാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി : സസ്‌പെന്‍ഷനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമോയെന്ന് തീരുമാനിക്കാന്‍ സിന്‍ഡിക്കേറ്റിനെ...

ലക്ഷദ്വീപില്‍ തേങ്ങ പറിക്കാനും നിയന്ത്രണം; 24 മണിക്കൂര്‍ മുമ്പ് അനുമതി വാങ്ങണം

കൊച്ചി : ലക്ഷദ്വീപില്‍ ഇനി തേങ്ങ പറിക്കാനും നിയന്ത്രണം. ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലെ റോഡുകള്‍ക്ക് സമീപത്തുള്ള തെങ്ങുകളില്‍ നിന്നും തേങ്ങ പറിയ്ക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും അനുമതി...

ഔദ്യോഗിക പദവി ദുർവിനിയോഗം; ഡിജിപി യോഗേഷ് ഗുപ്‍തയ്ക്കെതിരായ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്‌ ഉടൻ നൽകും

തിരുവനന്തപുരം : ഡിജിപി യോഗേഷ് ഗുപ്‍തയ്ക്കെതിരായ ഉന്നതതല അന്വേഷണത്തിൽ ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട്‌ നൽകും. വിജിലൻസ് ഡയറക്ടറായിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്. യോഗേഷ്...

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം

തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ആലപ്പുഴയില്‍ ഇന്ന് തുടക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷ തന്ത്രങ്ങൾക്ക് തിരിച്ചടിയായി വോട്ട് ചോര്‍ച്ച

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന്റെ വിജയം നേടിയപ്പോള്‍ പ്രതിപക്ഷ ചേരിയില്‍ നിന്നും വോട്ട് ചോര്‍ച്ച. പ്രതിപക്ഷ നിരയില്‍...

അനുമതി വാങ്ങിയ ശേഷം മാത്രം അകത്തു പ്രവേശിക്കുക; കണ്ണനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വിചിത്ര നോട്ടീസ്

കൊല്ലം : കൊല്ലത്ത് കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ വിചിത്ര നോട്ടീസ്. സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്നാണ് അറിയിപ്പ്. പരാതിക്കാർക്കൊപ്പം എത്തിയ സിപിഐഎം ലോക്കൽ...

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി...

ബീഡി- ബിഹാര്‍ പോസ്റ്റര്‍ വിവാദം : മന്ത്രി എംബി രാജേഷിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം

പാലക്കാട് : ബീഡി- ബിഹാര്‍ പോസ്റ്റര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എംബി രാജേഷ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക...

ബീഡി- ബിഹാർ വിവാദ എക്‌സ് പോസ്റ്റ്; വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ല : കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം : ബിഹാറുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ സെല്‍ മേധാവി വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വിവാദമായ എക്‌സ്...