Kerala Mirror

രാഷ്ട മീമാംസ

വിസി വിളിച്ച യോഗം ബഹിഷ്‌കരിച്ച് കേരള സർവകലാശാല സിപിഐഎം അനുകൂല അധ്യാപക സംഘടന

തിരുവനന്തപുരം : കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ വിളിച്ച യോഗം ബഹിഷ്‌കരിച്ച് അധ്യാപകരും, വകുപ്പ് ഡീനുമാരും. എൻഐആർഎഫ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തിയ സർവകലാശാലയിലെ അക്കാദമിക് ടീമിനെ...

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നാലു നിയമ വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് ഇന്ത്യ...

ആയുര്‍വേദ ചികിത്സ; അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

കോട്ടയം : ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കേരളത്തില്‍. ആയുര്‍വേദ ചികിത്സയ്ക്കായാണ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍...

കടുത്ത ശിക്ഷകളുറപ്പുവരുത്തുന്ന മതപരിവർത്തന വിരുദ്ധ ബില്ല് പാസാക്കി രാജസ്ഥാൻ

ജയ്പൂര്‍ : കടുത്ത ശിക്ഷകളുറപ്പുവരുത്തുന്ന മതപരിവർത്തന വിരുദ്ധ ബില്ല് പാസാക്കി രാജസ്ഥാൻ നിയമസഭ.ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള കഠിന ശിക്ഷകളാണ് നിയമത്തിലുണ്ട്. അതേസമയം,പൂര്‍വിക മതത്തിലേക്ക് മടങ്ങുന്നവരെ...

പോരാട്ടത്തിന് വിവാഹ സമ്മാനം; സുജിത്തിന് കഴുത്തിലെ സ്വര്‍ണമാല ഊരി നല്‍കി ഡിസിസി പ്രസിഡന്റ്

തൃശൂര്‍ : കുന്നംകുളത്ത് പൊലീസ് മര്‍ദനത്തിനിരയായ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വര്‍ണമാല ഊരിനല്‍കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഈമാസം 15-ന് വിവാഹിതനാകുന്ന...

മറിയക്കുട്ടിക്ക് കോണ്‍ഗ്രസ് നേതാവായ റേഷന്‍ കടയുടമ റേഷന്‍ നിഷേധിച്ചെന്ന് പരാതി

തൊടുപുഴ : പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം ചെയ്ത് ശ്രദ്ധ നേടിയ മറിയക്കുട്ടിക്ക് റേഷന്‍ കടയില്‍ വിലക്കെന്ന് പരാതി. അടിമാലിയിലെ എആര്‍ഡി 117 എന്ന റേഷന്‍ കടയിലാണ് മറിയക്കുട്ടിക്ക്...

ഉദ്യോഗസ്ഥർ നിവേദനങ്ങള്‍ക്ക് ഉള്ള മറുപടിയിൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നില്‍ ‘ബഹു’ എന്ന് രേഖപ്പെടുത്തണം : ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം : പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ‘ബഹു ‘ മുഖ്യമന്ത്രി എന്ന് ചേര്‍ക്കണമെന്ന് ഉത്തരവ്. മന്ത്രിമാരുടെ മറുപടിയിലും ‘ബഹു’ എന്ന്...

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്

പത്തനംതിട്ട : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതാവ് നൂബിന്‍,അടൂര്‍ സ്വദേശികളായ...

ലൈംഗിക ആരോപണ വിവാദം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തൽപര്യം ഇല്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു...