Kerala Mirror

രാഷ്ട മീമാംസ

ശ്രീകൃഷ്ണ ജയന്തി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു...

ജനസാഗരം ഒഴുകിയെത്തി; ആവേശത്തുടക്കവുമായി വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനം

ചെന്നൈ : പൊലീസിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ആവേശത്തിനിടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയില്‍ തുടക്കമിട്ടു...

ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി...

വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് നേരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്

തൃശൂര്‍ : കെഎസ്‌യു നേതാക്കളെ വിലങ്ങും മുഖം മൂടിയും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...

എന്‍എം വിജയന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യാനാകില്ല : സണ്ണി ജോസഫ്

തൃശൂര്‍ : ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം മുന്നോട്ട് വയ്ക്കുന്ന എല്ലാ സഹായങ്ങളും പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍...

മോദിയുടേയും അമ്മയുടേയും എഐ വിഡിയോ; കോണ്‍ഗ്രസിനെതിരെ കേസ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഐടി സെല്ലിനുമെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ബിജെപി ഡല്‍ഹി ഇലക്ഷന്‍...

കന്നുപൂട്ട് നിരോധനം : മറികടക്കാന്‍ ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേദഗതിക്ക് കേരളം

തിരുവനന്തപുരം : കേരളത്തിലെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങള്‍ സംരക്ഷിക്കുന്നതിനായി ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേഗതിക്ക് കേരളം. കേന്ദ്ര...

കോണ്‍ഗ്രസ് വഞ്ചിച്ചു; ആത്മഹത്യ ചെയ്ത എന്‍എം വിജയന്റെ മരുമകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

വയനാട് : വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുറിപ്പില്‍...

ഒടുവില്‍ മോദി മണിപ്പൂരില്‍; കലാപ ബാധിതരെ കണ്ടു

ഇംഫാല്‍ : കനത്ത സുരക്ഷയ്ക്ക് നടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ...