Kerala Mirror

രാഷ്ട മീമാംസ

ക്രൈസ്തവർക്കെതിരായ ആർഎസ്എസ് വാരികയിലെ ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക

കോട്ടയം : ക്രൈസ്തവർക്കെതിരായ ആർഎസ്എസ് വാരിക കേസരിയിലെ ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണെന്ന് ദീപിക കുറ്റപ്പെടുത്തുന്നു...

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവിന് മുഖ്യമന്ത്രിയുടെ വിലക്ക്

തിരുവനന്തപുരം : മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായേക്കില്ല.മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ വിലക്ക്.ശമ്പള വർധന ഇപ്പോൾ...

മുഖംമൂടി വിവാദം : വടക്കാഞ്ചേരി സിഐ യുകെ ഷാജഹാനെ സ്ഥലം മാറ്റി

തൃശൂര്‍ : കെഎസ്‍യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി സി.ഐ യു.കെ ഷാജഹാനെ സ്ഥലം മാറ്റി. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. ഷാജഹാനെ...

തൃശൂര്‍ ജില്ലയിൽ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

തൃശൂര്‍ : വിദ്യാര്‍ത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയില്‍ കൊണ്ടുപോയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ...

ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ബജ്റംഗ് ദൾ ആക്രമണം

ദുർഗ് : ഛത്തീസ്‌ഗഡിലെ ദുർഗിൽ ക്രിസ്ത്യൻ ഗ്രൂപ്പിന്റെ പ്രാർഥനക്കിടെ ബജ്റംൾ മർദനം. ബജ്റംഗ് ദൾ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലാണ് പെന്തക്കോസ്‌ത്‌ വിഭാഗത്തിന്റെ പ്രാർഥനക്കിടെ അക്രമം നടത്തിയത്. പൊലീസ്...

പറന്നുയരാനായില്ല; ലഖ്നൗ വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി

ലക്നൗ : സാങ്കേതിക തടസം മൂലം റൺവേയിൽ നിന്ന് പറന്നുയരാ‌ൻ സാധിക്കാതെ ഇൻഡിഗോ വിമാനം. 151 പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ഒടുവിൽ എമർജൻസി ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി. റൺവേ അവസാനിക്കാൻ അൽപ ദൂരം...

മലയാളം സര്‍വ്വകലാശാല വിവാദം : ഫിറോസിനെതിരെ രേഖകള്‍ പുറത്ത് വിട്ട് കെ ടി ജലീല്‍

മലപ്പുറം : മലയാളം സര്‍വ്വകലാശാല വിവാദത്തില്‍ പി കെ ഫിറോസിനെതിരെ രേഖകള്‍ പുറത്തുവിട്ട് കെ ടി ജലീല്‍. ‘റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ ‘റബ്ബ്’...

ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കൽപ്പറ്റ : ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ചു എന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. എംഎൽഎയുടെ കൽപ്പറ്റ ഓഫീസിൽ നാശം വരുത്തി എന്ന പരാതിയിലാണ് കേസ്...

കള്ളക്കേസും കൈയാങ്കളിയും സാമ്പത്തിക തിരിമറിയും ഗ്രൂപ്പ് പോരും; കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

കൽപ്പറ്റ : ജില്ലയിലെ രണ്ടു പ്രധാന നേതാക്കളുടെ ആത്മഹത്യ കോൺഗ്രസിന്‍റെ വയനാട്ടിലെ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. കള്ളക്കേസും കൈയാങ്കളിയും സാമ്പത്തിക തിരിമറി ആരോപണങ്ങളും പിടിച്ചുലച്ച ജില്ലയിലെ...