Kerala Mirror

രാഷ്ട മീമാംസ

കർണാടക കോൺ​ഗ്രസിൽ അധികാരത്തർക്കം തുടർന്നാൽ കറുത്ത കുതിര രം​ഗപ്രവേശം ചെയ്തേക്കാം : ബിജെപി

ബം​ഗളൂരു : മുഖ്യമന്ത്രിക്കസേരയെ ചൊല്ലി ഭരണപക്ഷത്ത് അധികാരത്തർക്കം തുടരുന്ന കർണാടകയിൽ കോൺ​ഗ്രസിന് മുന്നറിയിപ്പുമായി ബിജെപി. അധികാരത്തർക്കം തുടർന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് മുൻ...

ലൈംഗിക പീഡന പരാതി : രാഹുല്‍ മാങ്കൂട്ടത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം : ലൈംഗികപീഡനപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ പാലക്കാടു തന്നെയുണ്ടെന്നാണ് സൂചന...

ഗോവയില്‍ രാമായണ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പനാജി : ഗോവയിലെ ശ്രീസംസ്ഥാന്‍ ഗോകര്‍ണ്‍ പാര്‍തഗലി ജീവോട്ടം മഠത്തില്‍ രാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. മഠത്തിന്റെ 550ാമത് വാര്‍ഷികാഘോഷത്തിന്റെ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴും; രാഹുലിന്റെ പുണ്യാള പരിവേഷം അഴിഞ്ഞുവീണു : വെളളാപ്പള്ളി നടേശന്‍

ആലപ്പുഴ : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ പത്മകുമാര്‍ മൊഴി...

ലൈംഗികാരോപണം : മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമെന്ന്...

വിസി നിയമനം : തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡൽഹി : ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ജസ്റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് വിമർശനം. എത്രയും വേഗം...

കാസർകോട് ബിഎൽഒയെ മർദിച്ച സിപിഐഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ

കാസർകോട് : ബിഎൽഒയെ മർദിച്ച സിപിഐഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ. സിപിഐഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് റിമാൻ്റ് ചെയ്തത്. ദേലമ്പാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതിയിലെ പൊലീസ് കേസ്‌; പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്

കൊച്ചി : ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കറിയാവുന്ന കാര്യം സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമാണ്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; അതിജീവിതയെ അപമാനിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അപമാനിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഫേസ്ബുക്കിലൂടെയാണ് വിവാദ പ്രതികരണം. സ്വർണക്കൊള്ളയിൽ കൂടുതൽ...