Kerala Mirror

രാഷ്ട മീമാംസ

സംഘപരിവാറിന്റെ കാല് തിരുമ്മുന്നത് മാത്രമാണ് കേരളാ വിസിയുടെ യോഗ്യത : എസ്എഫ്ഐ

തിരുവനന്തപുരം : മോഹനൻ കുന്നുമൽ സർവകലാശാല ഭരണത്തെ താറുമാറാക്കുന്നുവെന്ന് SFI സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്. തനിക്ക് എന്താണ് യോഗ്യതയെന്ന് വി സി സ്വയം ചോദിക്കണം. സംഘപരിവാറിന്റെ കാല് തിരുമ്മുന്നത്...

പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത

പാലക്കാട് : പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ പക്ഷത്തിന്റെ പട്ടിക സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ...

ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്...

കോഴിക്കോട് കോര്‍പ്പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 41 സ്ഥാനാര്‍ഥികളെയാണ്...

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ന​ഗരസഭയിൽ 65 സീറ്റിൽ കോൺ​ഗ്രസ് മത്സരിക്കും. കെപിസിസി ജനറൽ...

ശബരിമല സ്വര്‍ണക്കൊള്ള : എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവർന്ന കേസിലാണ്...

സാമ്പത്തിക ക്രമക്കേട്; പുതുച്ചേരിയിലെ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചെന്നൈ : സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെ മുതിർന്ന നേതാവിനെ സിപിഐ പുറത്താക്കി. നിർ‌വാഹണ സമിതി അംഗമായ കെ. സേതു സെൽവത്തെ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഇയാൾ പുതുച്ചേരിയിലെ...

ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞത് ചാനലിലൂടെ; ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല : ഇഞ്ചക്കാട് ബാലചന്ദ്രന്‍

കൊല്ലം : ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍. താന്‍ ബിജെപിയില്‍ ചേര്‍ന്നത് വാത്താചാനലിലൂടെയാണ് അറിഞ്ഞതെന്നും എറെ നാളായി താന്‍ സ്വാതന്ത്രനാണെന്നും ഏതു വ്യക്തിയോടും...

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു; എക്‌സൈസ് ജീവനക്കാരന് സസ്പെന്‍ഷന്‍

പാലക്കാട് : ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തതിന് എക്‌സൈസ് ജീവനക്കാരനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...