Kerala Mirror

രാഷ്ട മീമാംസ

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം; കന്യാസ്ത്രീ ടീന ജോസിനെതിരെ ഡിജിപിക്ക് പരാതി

കൊച്ചി : സാമൂഹ്യമാധ്യമം മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ അഹ്വാനം ചെയ്തതിനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകയും കന്യാസ്‌ത്രീയുമായ ടീന ജോസിനെതിരെയാണ് പരാതി. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ്...

തൃശൂർ കോൺ​ഗ്രസിൽ പ്രമുഖനേതാക്കളുടെ രാജി; സ്ഥാനാർത്ഥിയുടെ ഓഫീസിന് നേരെ ആക്രമണം

തൃശ്ശൂർ : യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഓഫീസിന് നേരെ തൃശ്ശൂരിൽ ആക്രമണം. യുഡിഎഫ് സ്ഥാനാർത്ഥി ബൈജു വർഗീസിന്റെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആമിച്ചത് തൃശ്ശൂർ കിഴക്കേകോട്ടയിലെ ഓഫിസ്. ബൈജു വർഗീസ് പൊലീസിൽ...

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ല : മോഹൻ ഭഗവത്

ഗുവാഹത്തി : ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്. ‘ഹിന്ദു’ എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിന് വർഷത്തെ സാംസ്കാരിക തുടർച്ചയിൽ...

മുന്‍ എംഎല്‍എ ലതാദേവി സിപിഐ കൊല്ലം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി

കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആര്‍ ലതാദേവിയെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനം. കൊല്ലം ജില്ലാ പഞ്ചായത്തിലെ ചടയമംഗലം ഡിവിഷനിലാണ് ലതാദേവി മത്സരിക്കുക. ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ...

ഭരണഘടനാ വിരുദ്ധമായ എസ്ഐആർ റദ്ദാക്കണം; സിപിഐഎം സുപ്രീംകോടതിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ...

വോട്ടര്‍ പട്ടികയില്‍ പേരില്ല; പാലക്കാട് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയ സിപിഐഎം സ്ഥാനാര്‍ഥി മടങ്ങി

പാലക്കാട് : നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയ സ്ഥാനാര്‍ഥി വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടതോടെ പത്രിക നല്‍കാനാവാതെ മടങ്ങി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശില്‍പ...

ശബരിമലയില്‍ ഭയാനക സാഹചര്യം; ഹൈക്കോടതി ഇടപെടണം : വിഡി സതീശന്‍

തിരുവനന്തപുരം : ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി...

2020ല്‍ വോട്ട് ചെയ്‌തിരുന്നു; സ്ഥാനാര്‍ഥിയായതോടെ തന്റെ പേര് ബോധപൂര്‍വം വെട്ടിയത് : വിഎം വിനു

കോഴിക്കോട് : 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെന്ന് ആവര്‍ത്തിച്ച് മലാപ്പറമ്പ് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഎം വിനു. ഭാര്യക്കൊപ്പം പോയാണ് താന്‍ വോട്ട് ചെയ്തത്. സിവില്‍ സ്‌റ്റേഷന്...

തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി പാലക്കാട് ബിജെപിയില്‍ പോര്

പാലക്കാട് : പാലക്കാട് നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. അവസാനകാലഘട്ടത്തില്‍ ഒരുവിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍...