Kerala Mirror

രാഷ്ട മീമാംസ

തദ്ദേശ തെരഞ്ഞെടുപ്പ് : രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി

തൃശൂർ : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പല...

ഒളിവിൽ നിന്ന് പാലക്കാട്ടേക്ക്; രാഹുല്‍ നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കുമെന്ന് സൂചന

പാലക്കാട് : ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാന്‍ പാലക്കാട് എത്തിയേക്കുമെന്ന് വിവരം. പാലക്കാട്...

വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍ 28ന് ആരംഭിക്കും : ടി സിദ്ദിഖ്

കല്‍പ്പറ്റ : വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഈ മാസം നടത്തുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖ് . സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും...

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 23 കാരി കെപിസിസി അധ്യക്ഷന് നൽകിയ...

വിസി നിയമനം; വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെ അനുനയ നീക്കം പാളി

തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ-സർക്കാർ തർക്കം തുടരുന്നതിനിടെ സമവായ ചർച്ചയ്ക്കായി മന്ത്രിമാർ ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ...

സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി

തിരുവനന്തപുരം : അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിനാലാണ് കേസ് മാറ്റിയത്. റിപ്പോര്‍ട്ട്...

ശശി തരൂരിന് സവർക്കർ അവാർഡ്; കോണ്‍ഗ്രസില്‍ എതിർപ്പ് ശക്തം

തിരുവനന്തപുരം : ശശി തരൂർ എംപി സവർക്കർ പുരസ്കാരം ഏറ്റുവാങ്ങുന്നതിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത എതിർപ്പ്. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവർത്തകർ സ്വീകരിക്കാന്‍ പാടില്ലെന്ന് കെ...

നാളെ ഏഴ് ജില്ലകളില്‍ സ്വകാര്യ മേഖല ഉൾപ്പടെ പൊതു അവധി

കോഴിക്കോട് : സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ(വ്യാഴാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെ...

എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളത്തിൽ വൻവർധനവരുത്തി ഒഡീഷ ബിജെപി സർക്കാർ

ഭുവനേശ്വർ : സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പള വർധനവിനുള്ള ബില്ലിന് അംഗീകാരം നൽകി ഒഡീഷ സർക്കാർ. ശമ്പളത്തിൽ മൂന്ന് മടങ്ങിലേറെ വർധനവുണ്ടാകുന്ന ബില്ലിനാണ് നിയമസഭയിൽ അംഗീകാരമായത്. 1.11 ലക്ഷത്തിൽ...