Kerala Mirror

രാഷ്ട മീമാംസ

കോഴിക്കോട് ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു; സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് സ്ഥാനാർഥിയുടെ ബന്ധു മരിച്ചു. വട്ടോളി സ്വദേശി സന്ദീപ്(34) ആണ് മരിച്ചത്...

കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കം

കൊല്ലം : കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കം. ദേശീയ നേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡന്റ അൻവർ സുൽഫികർ ആരോപിച്ചു...

ബേക്കല്‍ റീ കൗണ്ടിങ്ങിൽ സിപിഐഎമ്മിന്; കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം

കാസര്‍കോട് : കാസര്‍കോട് ജില്ലാപഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം. റീ കൗണ്ടിങ്ങിലും ബേക്കല്‍ ഡിവിഷന്‍ ഇടതുപക്ഷത്തിനെന്ന് വ്യക്തമായി. ബേക്കലില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ടി വി രാധിക വിജയിച്ചു. 267 വോട്ടുകള്‍ക്കാണ്...

അധിക്ഷേപ പരാമര്‍ശം തിരുത്തി എംഎം മണി

തൊടുപുഴ : ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം തിരുത്തി സിപിഐഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് എന്റെയും നിലപാട്. ഇന്നലെ അങ്ങനെ ഒരു...

പാനൂരിലെ വടിവാള്‍ ആക്രമണം : 50 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പാനൂരിലെ വടിവാള്‍ ആക്രമണത്തില്‍ അമ്പതോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നല്‍കിയത് ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരാണെന്ന് പൊലീസ്...

പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഐഎം കാലുവാരി : എവി ഗോപിനാഥ്

പാലക്കാട് : പെരിങ്ങോട്ടുകുറിശ്ശിയിലെ തോല്‍വിക്ക് കാരണം സിപിഐഎമ്മിനെന്ന് എവി ഗോപിനാഥ്. അഞ്ച് പതിറ്റാണ്ടോളം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയ മുന്‍...

പട്ടാമ്പിയിൽ എല്‍ഡിഎഫ് സ്ഥാനാഥിക്ക് പൂജ്യം വോട്ട്

പാലക്കാട് : പട്ടാമ്പി നഗരസഭയിലെ 12ാം ഡിവിഷന്‍ ഹിദായത്ത് നഗറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലുമില്ല. വാര്‍ഡില്‍ വോട്ടുള്ള സ്ഥാനാര്‍ഥി സ്വന്തം വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്കാണ് ചെയ്തത്...

മുന്നണി വിട്ടവര്‍ക്ക് തിരികെ വരണം; പിവി അന്‍വറിനെ പരിഗണിക്കും : സണ്ണി ജോസഫ്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേടിയ മികച്ച വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ യുഡിഎഫ്. കേരളത്തിന്റെ മനസ് യുഡിഎഫിന് ഒപ്പമാണെന്നും മുന്നണി വിട്ടവര്‍ക്ക് തിരികെ വരാമെന്നുമാണ്...

തദ്ദേശ തെരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് തിരികെ വരും : എം സ്വരാജ്

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് എം സ്വരാജ്. ജനങ്ങളില്‍ നിന്നും പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്...