Kerala Mirror

രാഷ്ട മീമാംസ

കോഴിക്കോട് കൊലവിളി പ്രസംഗവുമായി സിപിഐഎം ഏരിയ കമ്മിറ്റി അംഗം

കോഴിക്കോട് : കൊലവിളി പ്രസംഗവുമായി ഏരിയ കമ്മിറ്റി അംഗം. സിപിഐഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി നടത്തിയത്. ‘ഞങ്ങൾക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം’ എന്നാണ് സമീഷ്...

ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു

തൃശൂര്‍ : തൃശൂർ ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. പ്രദേശവാസിയായ വിഷ്ണുവിനാണ് കുത്തേറ്റത് . ഡിവൈഎഫ്ഐ പ്രവർത്തരാണ് ആക്രമണത്തിന്...

മെസ്സി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : അർജന്‍റീന സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ. ഡൽഹയിൽ എത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന...

തർക്കത്തിനിടെ ലോക്ഭവനിൽ ക്രിസ്മസ് വിരുന്നിനു ​ഗവർണറെ ക്ഷണിക്കാനെത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : വിസി നിയമന തർക്കത്തിനിടെ ​ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോക്ഭവനിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ക്രിസ്മസ് വിരുന്നിനു...

പാലക്കാട് സിപിഐഎം സ്ഥാനാർത്ഥി ബിജെപിയുടെ വിജയാഘോഷത്തിൽ

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഐഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക്. പാലക്കാട് മണ്ണാർക്കാട് ന​ഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിലെ സ്ഥാനാർത്ഥി അഞ്ജു...

നടിയെ ആക്രമിച്ച കേസ്; ഡിജിപിയുമായി കൂടിയാലോചിച്ച് അപ്പീല്‍ നല്‍കും : മന്ത്രി പി രാജീവ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി രാജിവ്. വിധിക്കെതിരെ ശക്തമായ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രോസിക്യൂഷനും ഡയറക്ടര്‍ ജനറല്‍ ഓഫ്...

പയ്യന്നൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു; സ്ഥാനാര്‍ഥിയുടെ വീടിന് സ്‌ഫോടക വസ്തു എറിഞ്ഞു

കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. തദ്ദേശതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ്...

തെരഞ്ഞെടുപ്പ് തോല്‍വി : തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് അറിയാന്‍...

തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട; എംഎം മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി : വി ശിവന്‍കുട്ടി

തിരുവനന്തപുരം : തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദ പ്രസ്താവനയിൽ എംഎം മണിയെ ന്യായീകരിച്ചും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ നടത്തിയത്...