Kerala Mirror

രാഷ്ട മീമാംസ

തടവുകാരില്‍ നിന്നും കൈക്കൂലി : ജയില്‍ ഡിഐജിയെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം : തടവുകാരില്‍ നിന്നും കൈക്കൂലിവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ ജയില്‍ ഡിഐജിക്കെതിരെ കടുത്ത നടപടിക്ക് ഉണ്ടായേക്കും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ...

കിഫ്‌ബി മസാല ബോണ്ട് : ഇഡി നോട്ടീസിൽ ഹൈക്കോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി

കൊച്ചി : കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ. നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് കാരണംകാണിക്കൽ നോട്ടീസ്...

ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലാപന ആവശ്യം; വിശദീകരണവുമായി ബിഎംഎസ്

തിരുവനന്തപുരം : തപാൽ വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി ബിഎംഎസ്.ബിഎംഎസ് യൂണിയനിലെ വനിത ജീവനക്കാരിയെ കരോൾ ഗാനസംഘത്തിൽ നിന്ന്...

സിപിഐഎം ആർജെഡിയെ കാലുവാരി; എൽഡിഎഫിൽ ഉന്നയിക്കും : എംവി ശ്രേയാംസ് കുമാർ

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി എൽഡിഎഫ് ഘടകകക്ഷി ആർജെഡി. തെരഞ്ഞെടുപ്പിൽ സിപിഐഎം ആർജെഡിയെ കാലുവാരിയതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും എൽഡിഎഫിൽ ഉന്നയിക്കുമെന്നും ആർജെഡി...

എസ്‌ഐആര്‍ : വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ...

തെരഞ്ഞെടുപ്പ് ചട്ടലംഘനം : ‘പോറ്റിയേ കേറ്റിയേ’ ഗാനത്തിനെതിരെ സിപിഐഎം പരാതി നല്‍കും

പത്തനംതിട്ട : ‘പോറ്റിയേ കേറ്റിയേ’എന്ന പാരഡി ഗാനത്തിന് എതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ സിപിഐഎം. പാട്ടില്‍ പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ...

തലശേരി രാജേഷ് വധശ്രമ കേസ് : നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്കും10 പ്രവര്‍ത്തകര്‍ക്കും തടവുശിക്ഷ

കണ്ണൂര്‍ : സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍. കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്...

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്ത്രിയും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

തിരുവനന്തപുരം : സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. യാത്രയ്ക്കിടെ ഇന്നോവ കാറിന്റെ ടയര്‍ ഈരിത്തെറിക്കുകയായിരുന്നു. തിരുവനന്തപുരം വാമനപുരത്തുവച്ചായിരുന്നു അപകടം. മന്ത്രിയും...

പ്രശാന്ത് കിഷോര്‍- പ്രിയങ്കാഗാന്ധി കൂടിക്കാഴ്ച; കോണ്‍ഗ്രസിലേക്ക് മടങ്ങാനാണെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി : ബിഹാര്‍ നിയസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് നേതാവ്...