Kerala Mirror

രാഷ്ട മീമാംസ

ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ​തി​രാ​യ കൊ​ല​പാ​ത​ശ്ര​മം ; നാ​ല് പ്ര​തി​ക​ളെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി

യൂ​ഡ​ൽ​ഹി : ഭീം ​ആ​ർ​മി ത​ല​വ​നും ദ​ളി​ത് നേ​താ​വു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന് നേ​ർ​ക്ക് ന​ട​ന്ന കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ലെ നാ​ല് പ്ര​തി​ക​ളെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ...

മണ്‍സൂണ്‍ പാര്‍ലമെന്റ് സമ്മേളനം ജൂലൈ 20 മുതല്‍

യൂഡല്‍ഹി : പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സമ്മേളന തീയതി അറിയിച്ചത്. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും മഴക്കാല...

തലസ്ഥാനം കൊച്ചിയാക്കണമെന്ന് ഹൈബി ഈഡന്റെ ആവശ്യം അപ്രായോഗികമെന്ന് മുഖ്യമന്ത്രി

കൊച്ചി : കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം...

തൃക്കാക്കരയില്‍ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമാകും

കൊച്ചി : യുഡിഎഫിന് തൃക്കാക്കര നഗരസഭ ഭരണം നഷ്ടമാകും. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാലു സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര അംഗങ്ങള്‍ അവിശ്വാസ പ്രമേയ നോട്ടീസില്‍...

വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് : കെ വിദ്യയ്ക്ക് ജാമ്യം

കാസര്‍കോട് : കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയെന്ന കേസില്‍ കെ വിദ്യയ്ക്ക് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കി. നേരത്തെ കോടതി വിദ്യയ്ക്കു ഇടക്കാല...

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി മുസ്ലിംലീഗ് – കോണ്‍ഗ്രസ് പോര് തുടരുന്നു

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി വച്ചുമാറുന്നതിനെച്ചൊല്ലി മുസ്ലിംലീഗ് – കോണ്‍ഗ്രസ് പോര് തുടരുന്നു. കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനം മുൻ ധാരണ പ്രകാരം ലീഗിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട്...

സിപിഎം അയച്ച കൊലയാളികൾ ഒരിക്കൽ സുധാകരനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നു : വെളിപ്പെടുത്തലുമായി ജി. ശക്തിധരൻ

തിരുവനന്തപുരം : സിപിഎമ്മിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം ആളെ വിട്ടിരുന്നുവെന്നും തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നുവെന്നും...

സുധാകരന്റെ എംപിയെന്ന നിലയിലെ വരുമാനത്തിന്റെ വിശദവിവരങ്ങൾ വേണം, ലോക് സഭാ സെക്രട്ടറി ജനറലിന് വിജിലൻസിന്റെ കത്ത്

കോഴിക്കോട് : കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്റെ എം പി എന്ന നിലയിലെ വരുമാനത്തിന്റെ വിശദ വിവരങ്ങൾ തേടി വിജിലൻസ്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് തേടി ലോക് സഭാ സെക്രട്ടറി ജനറലിന് വിജിലൻസ് കത്ത്...

പു​ന​ര്‍​ജ​നി പ​ദ്ധ​തി​ ഫണ്ട് വെട്ടിക്കൽ : വിഡി സതീശനെതിരെ ഇഡി അന്വേഷണം തുടങ്ങി

കൊ​ച്ചി: പു​ന​ര്‍​ജ​നി പ​ദ്ധ​തി​യുമായി ബന്ധപ്പെട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി...