Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

എലീസ് സ്റ്റെഫാനിക് യുഎന്നിലെ അമേരിക്കയുടെ പുതിയ അംബാസഡര്‍; മൈക്കിള്‍ വാള്‍ട്‌സ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വാഷിങ്ടണ്‍ : എലീസ് സ്റ്റെഫാനിക് ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ പുതിയ അംബാസഡറാകും. ഇതുസംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററാണ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ പറഞ്ഞു. പുതിയ നിയോഗം വലിയ

ഓംപ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം; ലഹരി പാര്‍ട്ടി തന്നെ എന്ന് സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി : ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വിസ്താര എയര്‍ ഇന്ത്യ ലയനം; ആദ്യ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ നടന്നു

മുംബൈ : വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുമായുള്ള ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര ഓര്‍മയായത്. ആദ്യ ആഭ്യന്തര സര്‍വീസ്

ഉപതെരഞ്ഞെടുപ്പ് : നാളെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി

തിരുവനന്തപുരം : വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനില്‍ പോയി

നെ​ത​ന്യാ​ഹു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ; ഇ​സ്രാ​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റു​ക​ൾ വി​ക്ഷേ​പി​ച്ച് ഹി​സ്ബു​ള്ള

ടെ​ൽ അ​വീ​വ് : പേ​ജ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഹി​സ്ബു​ള്ള. വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക് ഹി​സ്ബു​ള്ള നൂ​റു​ക​ണ​ക്കി​ന് റോ​ക്ക​റ്റു​ക​ൾ വി​ക്ഷേ​പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സൂ​ച​ന​യു​ണ്ട്.

പ്രി​യ​ങ്ക ഗാ​ന്ധി സ്വ​ത്ത് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു; ബി​ജെ​പി കോ​ട​തി​യെ സ​മീ​പി​ക്കും

ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി സ്വ​ത്ത് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ദേ​ശീ​യ വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി പ​റ​ഞ്ഞു. വ​ഖ​ഫ് വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

സീപ്ലെയിനില്‍ പദ്ധതിയില്‍ ആശങ്ക; വനം വകുപ്പിനെ പരിഹസിച്ച് എംഎം മണി

മൂന്നാര്‍ : സീപ്ലെയിനില്‍ പദ്ധതിയില്‍ ആശങ്ക അറിയിച്ച വനം വകുപ്പിനെ പരിഹസിച്ച് മുന്‍ മന്ത്രി എംഎം മണി. പദ്ധതിയില്‍പ്പെട്ട മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമാണെന്നും ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകുമെന്നായിരുന്നു വനംവകുപ്പിന്റെ

എ​ൻ. പ്ര​ശാ​ന്തി​നും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും സ​സ്പെ​ൻ​ഷ​ൻ; പ്ര​ശാ​ന്ത് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം : ഐ​എ​എ​സ് ചേ​രി​പ്പോ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി. എ​ൻ. പ്ര​ശാ​ന്തി​നും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും സ​സ്പെ​ൻ​ഷ​ൻ. മ​ല്ലു ഹി​ന്ദു വാ​ട്സാ​പ്പ് ഗ്രൂ​പ്പ് എ​ന്ന പേ​രി​ൽ മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തി​നാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഗോ​പാ​ല​കൃ​ഷ​ണ​നെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​സ്പെ​ൻ​ഷ​നി​ലാ​യ കെ.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>