തൃശൂർ : വില്ല നിർമിച്ചു നൽകാൻ പണം കൈപ്പറ്റുകയും ആളുകളെ ചതിക്കുകയും ചെയ്തുവെന്ന പരാതികളിൽ ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് മാനേജിംഗ് പാർട്ണർ അറസ്റ്റിൽ. നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷ (48) ആണ് അറസ്റ്റിലായത്. പാലക്കാട് കൊല്ലങ്കോട്
ബെയ്റൂട്ട് : ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 40പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഒറ്റരാത്രികൊണ്ട് ഇസ്രായേൽ നടത്തിയ കനത്ത ബോംബാക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം. തീരദേശ നഗരമായ ടയറിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ ഏകദേശം ഏഴുപേർ
ന്യൂഡൽഹി : കോച്ചിനും ട്രെയിന്‍ എഞ്ചിനും ഇടയില്‍ കുടുങ്ങി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. ബിഹാറിലെ സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് പരിധിയില്‍ ജോലി ചെയ്യുന്ന അമര്‍ കുമാര്‍ റാവു എന്ന തൊഴിലാളിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതോടെ ലക്നോ–ബരൗനി എക്സ്പ്രസിന്റെ എഞ്ചിന് കോച്ചുകളുമായി
ചെന്നൈ : പ്രശസ്ത തെന്നിന്ത്യന്‍ നടന് ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളില്‍ ഡല്‍ഹി
പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്നും പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. സിപിഐയിലേക്ക് ആര്
ദോഹ : ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങൾ താത്ക്കാലികമായി നിർത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചര്‍ച്ചകള്‍ തുടരാന്‍ ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മധ്യസ്ഥശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു. പലസ്തീൻ സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഖത്തർ തുടർന്നും നിലകൊള്ളും. ഖത്തറിലെ ഹമാസ്
കോഴിക്കോട് : ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബേപ്പൂര്‍ ഹാര്‍ബറില്‍ അല്‍ഫിഷറീസ് എന്ന ബോട്ടാണ് കത്തിനശിച്ചത്. മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ബോട്ടിന്റെ എഞ്ചിനില്‍ തീ പടര്‍ന്നത്. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശരീരമാസകലം
കല്‍പ്പറ : സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും. പിതാവ്