കണ്ണൂർ : ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. എം.വി.മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാർ കൊല്ലപ്പെട്ട് 19 വർഷത്തിന് ശേഷമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി
കാസര്‍ഗോഡ് : സിനിമ-നാടക നടന് ടി.പി. കുഞ്ഞിക്കണ്ണന് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ്. കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തിലെത്തിയ "ന്നാ താന്‍ കേസ് കൊട്' സിനിമയില്‍ ഇദ്ദേഹം അവതരിപ്പിച്ച മന്ത്രി പ്രേമന് ഏറെ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം : കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ
പാലക്കാട് : പാലക്കാട് കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. കെ എ സുരേഷ് കോൺഗ്രസ് വിട്ടു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റാണ് സുരേഷ്. ഷാഫി പറമ്പിലിന്റെ ഏകധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് സുരേഷ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ഷാഫിയുടെ അടുപ്പക്കാർക്ക് മാത്രമാണ്
തൃശൂർ : പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും മൊഴിയെടുത്തു. തൃശൂർ പൂരത്തിനിടയിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടോ എന്നാണ് ഉദ്യോഗസ്ഥരോട് അന്വേഷണസംഘം ചോദിക്കുന്നത്. പൂരം
തൃശൂര്‍ : കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അറിവോടെ. കൊടകര കുഴല്‍പ്പണക്കേസിന്‍റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായർ, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവർ പണം എത്തിക്കാന്‍ നിർദേശം നൽകിയതായും
മലപ്പുറം : പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ച് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‍സിക്കായുള്ള അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. ഈ സീസണിൽ മലപ്പുറം എഫ്‍സിയുടെ നായകനായിരുന്നു. 2019 ജനുവരി 15ന് അദ്ദേഹം ബഹ്റൈനെതിരെ ഷാർജയിലെ
ന്യൂഡല്‍ഹി : പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ (63) അന്തരിച്ചു. ഡല്‍ഹിയിലെ ആശ്ലോക് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് രോഹിത് ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1986ലാണ് രോഹിത് ബാൽ ഫാഷന്‍ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ