Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

യുപി മദ്രസാ നിയമം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : യുപി മദ്രസാ വിദ്യാഭ്യാസ നിയമത്തിന്‍റെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചു. മതേതര തത്വം ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി, നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അസാധുവാക്കി. നിയമം മതേതര

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കും : വഖഫ് ബോർഡ് ചെയർമാൻ

കൊച്ചി : മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ മാധ്യമങ്ങളോട് പറഞ്ഞു. ആധാരങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി കൈയേറുന്ന രീതിയുണ്ട്. 12 പേർക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്. അവർക്ക് രേഖകൾ ഹാജരാക്കാം. ഇത്

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

കൊച്ചി : നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. രണ്ടുതവണ വിശദീകരണം ചോദിച്ചപ്പോഴും വ്യക്തമായ മറുപടി നൽകാൻ സാന്ദ്രക്ക് കഴിഞ്ഞില്ലെന്ന് അസോസിയേഷൻ പറയുന്നു. അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ നിന്ന് മോശം

അമേരിക്കന്‍ പ്രസിഡന്റിനെ പ്രവചിച്ച് മൂ ഡെങ്

ബാങ്കോക്ക് : അമേരിക്കയില്‍ ആര് പ്രസിഡന്റ് ആകുമെന്ന് പ്രവചിച്ച് കുള്ളന്‍ ഹിപ്പപ്പൊട്ടാമസ്. മൂ ഡെങ് എന്ന് പേരുള്ള ഹിപ്പപ്പൊട്ടാമസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇരു സ്ഥാനാര്‍ഥികളുടേയും പേരെഴുതിയ തണ്ണിമത്തനും മറ്റ് ഫ്രൂട്ടുകളുമാണ് മൂ ഡെങിന് മുന്നില്‍ വെച്ചത്.

സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍; പുതിയ ‘സൂപ്പര്‍ ആപ്പു’മായി റെയില്‍വേ

ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ 'സൂപ്പര്‍ ആപ്പ്' ഉടന്‍!. സേവനങ്ങള്‍ എല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കാനാണു നീക്കം. ഡിസംബര്‍ അവസാനത്തോടെ 'സൂപ്പര്‍ ആപ്പ്' സേവനങ്ങള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഐആര്‍സിടിസിയുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍

വോട്ടുചോര്‍ച്ച ഗുരുതരം, ബിജെപി-ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചു, കോണ്‍ഗ്രസിനോട് അകലം പാലിക്കണം; സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്. ക്ഷേത്രങ്ങള്‍ വഴിയുള്ള ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം ചെറുക്കണം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണം. കേരളത്തിലെ വോട്ടുചോര്‍ച്ച ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുത്തലുകള്‍ക്കുള്ള

ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ല : ഹൈക്കോടതി

കൊച്ചി : ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം. ജാതി സര്‍ട്ടിഫിക്കറ്റ്

തൃ​ശൂ​ർ എ​റ​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

തൃ​ശൂ​ർ : എ​റ​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര കൗ​ണ്ട​ർ കു​ത്തി​പ്പൊ​ളി​ച്ച് കാ​ൽ ല​ക്ഷം രൂ​പ ക​വ​ർ​ന്നു. സ​മീ​ത്തു​ള്ള വെ​റ്റി​ന​റി ആ​ശു​പ​ത്രി​യി​ലും മോ​ഷ​ണം ന​ട​ന്നു. ആ​ശ​പ​ത്രി​യി​ൽ നി​ന്ന് 1000 രൂ​പ മോ​ഷ​ണം പോ​യി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>