Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

നീല ട്രോളി ബാഗിൽ ഒരു രൂപയുണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്തും : രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : പാലക്കാട് ഹോട്ടലിൽ കള്ളപ്പണമെത്തിയെന്ന ആരോപണത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്ന നീല ട്രോളി ബാഗ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. പെട്ടിയിൽ പണം ഉണ്ടായിരുന്നെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്താമെന്നും രാഹുൽ

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും : എംവി ഗോവിന്ദന്‍

പാലക്കാട് : പാലക്കാട്ട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കുറച്ചുസമയം കഴിയുമ്പോള്‍ അതിന്റെ വിവരം പുറത്തുവരും. വന്നപണം എങ്ങനെ കൈകാര്യം ചെയ്‌തെന്ന് പൊലീസ് പരിശോധിക്കട്ടയെന്നും എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും എംവി ഗോവിന്ദന്‍

ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി; പിവി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്

തൃശൂര്‍ : ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഒപിയില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. അനുവാദമില്ലാതെ ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.

‘ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടം’ : ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടമെന്ന് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നമ്മള്‍

ലൈംഗിക പീഡന പരാതി; നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

കൊച്ചി : ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നടനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി അന്വേഷണ സംഘം. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. പരാതിയില്‍ പറയുന്ന സമയത്ത് നിവിന്‍ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. നടനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയുള്ള

‘മൈ ഫ്രണ്ട്! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’; ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഡൽഹി : അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ‘ചരിത്ര വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

ആ​ല​പ്പു​ഴ ഹെ​വി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ ബ​സ് തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചു

ആ​ല​പ്പു​ഴ : റീ​ക്രി​യേ​ഷ​ന്‍ മൈ​താ​ന​ത്ത് ഹെ​വി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ ബ​സ് തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചു. എ ​ടു ഇ​സ​ഡ് എ​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ന്‍റെ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12.10ന് ​ആ​ണ് സം​ഭ​വം. ലൈ​സ​ന്‍​സ് ടെ​സ്റ്റി​നി​ടെ ബ​സി​ല്‍​നി​ന്ന് പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ള്‍​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍​ജി​ന്‍ ഭാ​ഗ​ത്തു​നി​ന്ന്

സ്വകാര്യ ബസിന് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാം : ഹൈക്കോടതി

കൊച്ചി : സ്വകാര്യ ബസിന് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാമെന്ന് ഹൈക്കോടതി ഉത്തരവ്‌. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ റദ്ദാക്കി. റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>